0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 529

അരുതാത്ത എന്തേലും ചിന്ത ഉണ്ടേൽ അതെല്ലാം മാഴ്ച്ചു കളഞ്ഞു നല്ലവണ്ണം പഠിച് നിന്റെ ചേച്ചിക്കും കുടുംബത്തിന് ഒരു അത്താണിയാകുവാൻ നോക്കണം…"

അവനെ നിരുത്സാഹപെടുത്തി കൊണ്ട് ഞാൻ താഴ്മയോടെ എന്ന പോലെ വീണ്ടും പറഞ്ഞു..

"ചേച്ചി….

ചേച്ചിയുടെ എല്ലാ കാര്യവും എനിക്കറിയാം…

ചേച്ചി വിവാഹം കഴിക്കാത്തത് എന്താണെന്നു പോലും എനിക്കറിയാം…

എനിക്കതിലൊന്നും ഒരു വിശ്വാസവും ഇല്ല…

ഞാൻ എന്റെ ജീവിതത്തിൽ ഒരാളെ കൂട്ടു കൂട്ടുട്ടുന്നെങ്കിൽ അത് എന്റെ ആതിര കുട്ടിയെ മാത്രം ആയിരിക്കും……

അതിനിനി ഞാൻ എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും…"

എന്നും പറഞ്ഞു തിരിഞ്ഞു നടക്കുന്ന അവനെ എങ്ങനെ പറഞ്ഞു മനസിലാക്കി ഒഴിവാക്കും എന്നറിയാതെ ഞാൻ നിന്നു..

"പിന്നെ ഒട്ടും കോണ്സെന്ട്രേഷൻ കിട്ടാതെ ഞാൻ എന്റെ ഹോസ്റ്റലിലേക് തന്നെ തിരിച്ചു പോയി..".

" സ്കൂളിൽ ഒരു ലീവ് പോലും പറയാതെ "..

" അവന്റെ വാക്കുകൾ ആയിരുന്നു മനസിൽ നിറയെ…

ചേച്ചി…. ചേച്ചിയെ ഞാൻ വിവാഹം കഴിക്കട്ടെ…"

"എന്റെ കൃഷ്ണ എന്തിനാ എന്നോട് മാത്രം ഇത്ര പരീക്ഷണം…

റൂമിലെത്തി ബെഡിൽ കിടക്കുമ്പോഴും എന്റെ മനസിൽ അത് തന്നെ ഓർമിച്ചു കൊണ്ടിരുന്നു…"

"കണ്ണടക്കുമ്പോഴും അവന്റെ മുഖമാണ് മനസിൽ തെളിയുന്നത്…

അവനെ പെട്ടന്ന് എന്റെ മുന്നിൽ കണ്ട സന്തോഷത്തിൽ ഞാൻ അവന്റെ അരികിലേക് എത്ര വേഗത്തിലാണ് നടന്നടുത്തത്…

എല്ലാം എന്നെ വീണ്ടും വീണ്ടും പരീക്ഷിക്കാൻ ആയിരുന്നോ ദേവീ …"

+++++

"ഇതെന്റെ കഥയാണ്…

ആതിര എന്ന എന്റെ കഥ…ഞാൻ കോഴിക്കോട് ജില്ലയിൽ മാവൂരിന് അടുത്ത് താമസിക്കുന്നു…

കോഴിക്കോട് ടൗണിലെ പ്രമുഖ വിദ്യാലയത്തിൽ ഹൈസ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു…

"ഞാൻ

💬 Comments

View all comments