Chapter Title : ആനന്ദം അജ്ഞാതം [Nannu]
'അമ്മ നീട്ടി വിളിച്ചു .
ഞാൻ : ഹമ്
'അമ്മ : എന്താടാ കുട്ടാ വിഷമം ആയോ .
ഞാൻ : ങ്ങു ങ്ങു ഇല്ല എന്നു ഞാൻ മുച്ചൽ കുട്ടി .
'അമ്മ : പോടാ കള്ള ചെറുക്ക . നിന്നെ എനിക്കറിയാം . എന്റെ മോൻ വിഷമികണ്ടട്ടോ. 'അമ്മ നാളെയെ പോകുന്നുള്ളൂ .
ഞാൻ : ഇനി ഒരു 6 മാസം കുടിയെ ഉള്ളു 'അമ്മ അതു കഴിഞ്ഞ ഞാൻ അങ്ങു വരും .എന്റെ പാറുമ്മക് കുട്ടയിട് .
അല്ലേലും നീ എപ്പോഴും എന്റെ കൂടെ തന്നെ അല്ലെടാ . പിന്നെ നന്ദുട്ടാ മോനുന്റെ ഒരു ഷർട്ട് 'അമ്മ എടുത്തുട്ടോ . 'അമ്മ സൗണ്ട് അടക്കി പറഞ്ഞു . ലാൻഡ് ഫോമിലാണ് ഞങ്ങൾ സംസാരിക്കുന്നതു . അടുത്ത് ചിലപ്പോ ആളുകൾ കാണും . അവിടെ നെറ്റ്വർക്ക് ഒന്നും കിട്ടില്ല .
അയ്യട എന്റെ ഷർട്ടും മുണ്ടും എല്ലാം എടുത്ത് ഇട്ടാൽ ഞാൻ അങ്ങു വരുമ്പോ എന്ത് എടുത്തു ഇടും . ഞാൻ അമ്മയെ ശുണ്ടി പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു . നീ ഇവിടെ വരുമ്പോൾ ഒന്നും ഇടേണ്ട പോരെ .
ഞാൻ : അയ്യ . എനിക് നാണമ . അങ്ങനെ ഒകെ നടക്കാൻ .ഞാൻ അമ്മയുടെ ചെറിയ നന്ദു ആയിട് മാറി .പഴയ നന്ദുസ്
'അമ്മ: അച്ചോടാ നാണമോ . 10 വരെ നിന്നെ ഞാൻ അല്ലെടാ കുളിപ്പിച്ചേ .
( ഞാൻ ഒറ്റക്കു കുളിച്ചാൽ അഴുക്കു പോകില്ല എന്നാണ് അമ്മയുടെ ഒരു ഇത് . അതാണ് അതിനു കാരണം )
ഞാൻ : 'അമ്മ ഒന്നു പതിയെ പറഞ്ഞേ അവിടെ ഉള്ളവർ കേൾക്കും .
: അവരൊന്നും കേൾക്കില്ല . മോനെ ഞാൻ വെക്കുവട്ടോ നാളെ രാവിലെ വീട്ടിൽ പോകുന്നെന് മുൻപ് ഒന്നൂടെ വിളിക്കാം
ഞാൻ : ശെരി എന്നാ ടാറ്റ
അമ്മ : ശെരി ടാറ്റ
അമ്മയുടെ ഫോൺ കട് ആക്കിയറ്റു തിരിച്ചു നടക്കുമ്പോഴാണ് സൈഡിലെ മരത്തിനു പുറകിൽ ഒരാളുടെ നിഴൽ

💬 Comments
View all comments