0%

Chapter Title : ആനന്ദം അജ്ഞാതം [Nannu]

Author : Kambikathakal Read All Parts 589
അടാ ഞാൻ കാൾ എടുത്തിട് വരാം . പറഞ്ഞപ്പോഴേക്കും കാൾ കട്ട് ആയി . ഞാൻ അതും പറഞ്ഞു റൂമിനു പുറത്തു ഇറങ്ങി . പതിയെ നടന്നു ഹോസ്റ്റലിനു വെളിയിൽ മരത്തിനു ചുവട്ടിൽ കെട്ടിയിട്ട കാലിനു മുകളിൽ ഇരുന്നു . അമ്മയെ തിരിച്ചു വിളിച്ചു ഞാൻ ; ഹലോ പാറുമാ , എവിടാ ഇപ്പോ 'അമ്മ : സൗദമിനി ചേച്ചീടെ വീട്ടിലാ മോനെ . എന്താ ആദ്യം വിളിച്ചപ്പോ എടുക്കാഞ്ഞത് ? ഞാൻ : റൂമിൽ ആയിരുന്നമ്മേ . പുറത്തേക്കു വന്നപ്പോഴേക്കും കട് ആയി . 'അമ്മ എന്തിനാ രാത്രി അവിടേക്കു പോയത് . 'അമ്മ: മോനെ വിളിച്ചിട് 2 ദിവസം ആയില്ലേ അതാ . പകൽ ജോലി ഉണ്ടാരുന്നു .ഇങ്ങോട് വരാൻ സമയം കിട്ടിയില്ല . (എന്റെ വീട് ഒരു കുഗ്രാമത്തിൽ ആണ് .സിഗ്നൽ ഒന്നും കിട്ടില്ല . പക്ഷെ കാണാൻ എന്റെ നാട് അടിപൊളിയാണ് . മലയും പുഴയും ഒകെ ഉണ്ട്) ഞാൻ : അതൊന്നും സാരമില്ല പാറുമ്മ. ഇങ്ങനെ രാത്രി ഒന്നും ഇറങ്ങി നടകണ്ട കേട്ടോ . ഇന്നിനി രാത്രി വീട്ടിൽ ഒറ്റക്ക് പോകണ്ട .നാളെ രാവിലെ പോയാൽ മതി കേട്ടോ . 'അമ്മ: അതൊന്നും വേണ്ട . ഏതേലും കള്ളന്മാർ വന്നാലോ . വീട്ടിൽ ആരും ഇല്ല . (സത്യം പറഞ്ഞാൽ 'അമ്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആണ് ശെരിക്കും സങ്കടത്തിൽ ആയതു . എന്റെ ചങ്ക് ഒന്നു ഇടിച്ചു . 'അമ്മ വീട്ടിൽ ഒറ്റക്കാണ് . 'അമ്മ ഉള്ളപ്പോൾ കള്ളന്മാർ

💬 Comments

View all comments