Chapter Title : ആനന്ദം അജ്ഞാതം [Nannu]
. നല്ല വെളുത്ത ശരീരത്തിൽ കറുത്ത കളർ ചുരിദാർ അവളുടെ വെളുപ്പ് എടുത്തു കാട്ടി . അതോടൊപ്പം നെറ്റിയിലെ ചെറിയ കറുത്ത പൊട്ടും . എന്നെ കണ്ട ഉടൻ മുഖത്തു ഒരു ചെറിയ ചിരി വരുത്തി എന്നെ കടന്ന് മുൻപിലെ ടേബിളിൽ പോയി ഇരുന്നു . ഇതു പുതുമ ഉള്ള കാര്യം ഒന്നും അല്ല .അവളെ അങ്ങനെ ഒരു ആണുങ്ങളുടെ കൂടെയും ഞാൻ കണ്ടിട്ടില്ല .ചെന്ന ഉടൻ ടേബിളിൽ തല വെച്ചു അവൾ കിടന്നു . കുറച്ചു കഴിഞ്ഞപ്പോൾ കാന്റീനിലെ ചേച്ചി വന്നു എന്തോ അവളോട് ചോദിക്കുന്നു എന്നിട് അവളുടെ തലയിൽ ഒന്ന് തടവി തിരിച്ചു പോയി . എനിക് അങ്ങോട് ചെന്നു എന്തുപറ്റി എന്നു ചോദിക്കണം എന്നുണ്ട് . പക്ഷെ എനിക് അങ്ങനെ പെണ്കുട്ടികളുമായു സംസാരിച്ചു ശീലം ഇല്ല. അത് നിങ്ങൾക് വഴിയേ മനസ്സിലാകും . ഇവൾ എന്നോട് മിണ്ടുന്നത് തന്നെ നോട്സ് ചോദിക്കാനും സംശയം ക്ലീർ ആകാനും മറ്റും ആണ് . നിങ്ങൾ ഇപ്പം വിചാരിക്കും ഞാൻ ബുജ്ജി ആണെന്ന് . ശെരിക്കും പറഞ്ഞാൽ ചെറിയ ഒരു ബുജ്ജി ആണ് . ജീവിത സാഹചര്യം എന്നെ അങ്ങനെ ആക്കിയതാണ് .
എന്തും വരട്ടെ എന്ന രീതിയിൽ ഞാൻ എണീറ്റു അവളുടെ സൈഡിൽ ചെന്നു നിന്നു .
ഞാൻ: അനിജാ?.............
അവൾ: ഹമ് !
: എന്ത് പറ്റി ക്ലാസിനു കയറിയില്ലേ ?
: ഇല്ല വല്ലാത്ത തല വേദന .
: വയ്യെങ്കിൽ പിന്നെ എന്തിനാ വന്നത് .
ലീവ് ആകഞ്ഞെ എന്താ ?
: രാവിലെ വീട്ടിൽനിന്നു ഇറങ്ങിയപ്പം
കുഴപ്പം ഇല്ലാരുന്നു . മൈഗ്രേൻ ഉണ്ട്
അതിന്റെയ . ചേട്ടനെ വിളിച്ചിട്ടുണ്ട് ഇപ്പം
വരും
അതും പറഞ്ഞു അവൾ വീണ്ടും പഴയ പോലെ തല ചായ്ച്ചു കിടന്നു . അപ്പോഴാണ് വിഷ്ണു അങ്ങോട്ടെക് കയറി വന്നത് . നടത്ത കണ്ടപ്പോഴേ എനിക്ക് മനസിലായി അടിച്ചു കുറുങ്ങി ഉള്ള വരവാണെന്നു . മുഖം എല്ലാം വിയർത്തു .കണ്ണോകെ കുഴിഞ്ഞു ഇരിക്കുന്നു .
അവൻ എന്നും വെള്ളമാ
💬 Comments
View all comments