Chapter Title : ആനന്ദം അജ്ഞാതം [Nannu]
ആയിരുന്നു . അച്ഛന് കിട്ടുന്ന വരുമാനം കൊണ്ടാണ് വീട് കഴിഞ്ഞു പോയത് . അതും വാടക വീടാണ് . അച്ഛൻ പോയതോടെ വീടിന്റെ ഭാരം മുഴുവൻ അമ്മയുടെ ചുമലിൽ ആയി . 'അമ്മ ജോലിക് പോയി തുടങ്ങി . അച്ഛൻ മറഞ്ഞതോട് കുടി നാട്ടിലെ പല തെണ്ടികളുടെയും കണ്ണ്‌അമ്മയുടെ മുകളിൽ വീണു . എന്തിനു ഏറെ പറയുന്നു അച്ഛൻ ഉള്ളപ്പോൾ പേടിച്ചു പേടിച്ചു വന്നു പത്രം ഇടുന്ന എന്നെക്കാട്ടിൽ 2 വയസ്സു മാത്രം മുപ്പുള്ള ചേട്ടൻ വരെ , അച്ഛൻ പോയതിനുശേഷം വീട്ടു മുറ്റത്തു വന്നു കതകിൽ തട്ടി പത്രം തരാൻ തുടങ്ങി . പക്ഷെ എന്റെ പാറുമ്മ അവനോട് പറഞ്ഞു അതു വിലക്കി . അവസാനം പത്രം തന്നെ വേണ്ട എന്നു വെച്ചു . അങ്ങനെ പലതും . ഒരിക്കൽ അമ്മയുടെ കൂടെ അമ്പലത്തിൽ പോയിട് തിരികെ വരുമ്പാഴാണ് കലങ്ങിൽ ഇരിക്കുന്ന പയ്യന്മാർ അമ്മയെ നോക്കി വെള്ളം ഇറക്കാനും കമെന്റ് അടികനും തുടങ്ങി . 'അമ്മ ഒന്നും പറയാതെ എന്റെ കൈ ഒന്നുടി മുറുകി പിടിച്ചു നടക്കാൻ തുടങ്ങി . അമ്മയുടെ ആ പിടിത്തത്തിൽ തന്നെ എനിക് മനസിലാക്കാൻ പറ്റി അമ്മയുടെ അവസ്‌ഥ.
ഞാൻ തിരിഞ്ഞ് അവരെ ദേഷ്യത്തോടെ നോക്കി . 'അമ്മ അതു കണ്ടു .
'അമ്മ: നേരെ നോക്കി നടക്കു മോനു
ഞാൻ ഒന്നും പറയാതെ അമ്മയുടെ കണ്ണിലേക്ക് നോക്കി . എന്റെ കണ്ണിലേക്ക് നോക്കിയ അമ്മക്ക് മനസിലായി എന്റെ ദേഷ്യം .
അവരോടുള്ള ദേഷ്യം കാരണം എന്റെ മുഖം ചുവന്നിരുന്നു . അവരെ ഒന്നും ചെയ്യാൻ പറ്റിയിലാലോ എന്ന കാരണം മൂലം കണ്ണുകൾ നിറഞ്ഞിരുന്നു .
എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ 'അമ്മ നടത്തം മതിയാക്കി എന്റെ മുഖം കയ്യിൽ എടുത്തു .
'അമ്മ: എന്താ നന്ദുട്ട . എന്ത് പറ്റി ?
ഞാൻ : അമ്മയ്ക്ക് അറിയില്ലേ ?
'അമ്മ : ഇല്ലാലോ എന്താ മോനെ .
ഞാൻ : അറിയില്ലെങ്കിൽ അറിയണ്ട .
ഞാൻ അമ്മയുടെ കയ്യിൽ നിന്നും മുഖം
💬 Comments
View all comments