Chapter Title : ആനന്ദം അജ്ഞാതം [Nannu]
ചുരുക്കി പാറുമ്മ എന്നു വിളിക്കും .
'അമ്മ അങ്ങനെയാണ് ഞാൻ മനസ്സിൽ ചിന്തിക്കുന്നത് അമ്മക്ക് അറിയാം . ആമ്മയും ഞാനും അത്രക്ക് അടുപ്പം ആണ്. എന്റെ ഓരോ നോട്ടത്തിന്റെയും അർത്ഥം അമ്മക്ക് അറിയാം . ഓരോ ചിരിയുടെയും . തിരിച് എനിക്കും അങ്ങനെ തന്നെയാണ് . ഈ ലോകത്തിൽ എനിക് ഏറ്റവും ഇഷ്ടം എന്റെ അമ്മയെ അന്നു . അത് എല്ലാർക്കും അങ്ങനെ ആയിരിക്കുമല്ലോ . പ്രേതയേകിച്ചു ആണ്മക്കൾക് . ഞാൻ 8ൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതാണ് . അന്ന് മുതൽ എന്നെ പഠിപ്പിക്കാൻ വേണ്ടി 'അമ്മ കഷ്ടപ്പെടുവാണ് .
ഞാനും അന്ന് മുതൽക്കേ തന്നെ അമ്മയെ സഹായിക്കാൻ വേണ്ടി ചെറിയ ജോലികൾക്ക് എല്ലാം പോകും . പ്രണയ വിവാഹം ആയതുകൊണ്ട് അച്ഛന്റെയോ , അമ്മയുടേയോ വീട്ടുകാർ തിരിഞ്ഞു പോലും നോക്കിയില്ല . അച്ഛൻ പോലീസ് കൊണ്സ്റ്റബിൾ ആയിരുന്നു . അച്ഛന് കിട്ടുന്ന വരുമാനം കൊണ്ടാണ് വീട് കഴിഞ്ഞു പോയത് . അതും വാടക വീടാണ് . അച്ഛൻ പോയതോടെ വീടിന്റെ ഭാരം മുഴുവൻ അമ്മയുടെ ചുമലിൽ ആയി . 'അമ്മ ജോലിക് പോയി തുടങ്ങി . അച്ഛൻ മറഞ്ഞതോട് കുടി നാട്ടിലെ പല തെണ്ടികളുടെയും കണ്ണ്അമ്മയുടെ മുകളിൽ വീണു . എന്തിനു ഏറെ പറയുന്നു അച്ഛൻ ഉള്ളപ്പോൾ പേടിച്ചു പേടിച്ചു വന്നു പത്രം ഇടുന്ന എന്നെക്കാട്ടിൽ 2 വയസ്സു മാത്രം മുപ്പുള്ള ചേട്ടൻ വരെ , അച്ഛൻ പോയതിനുശേഷം വീട്ടു മുറ്റത്തു വന്നു കതകിൽ തട്ടി പത്രം തരാൻ തുടങ്ങി . പക്ഷെ എന്റെ പാറുമ്മ
💬 Comments
View all comments