0%

Chapter Title : ആനന്ദം അജ്ഞാതം [Nannu]

Author : Kambikathakal Read All Parts 302
കൂടെ പോകുന്ന അച്ഛനെയോ , അനിയനെയോ ,മക്കളെയോ ആണ് , അവരുടെ കണ്ണിലെ നിസ്സഹായ അവസ്ഥ ആണ് . അവരിലൂടെ എന്നെ ആണ് . അമ്മക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം . അമ്മയോട് പറയാതെ ഞാൻ ഒന്നും ചെയ്യില്ല . ക്ലാസ്സ് കട് ആക്കി സിനിമ കാണാൻ പോകുമ്പഴും . കൂട്ടുകാരന്റെ കൂടെ രാത്രി അവന്റെ കൊച്ചിനെ കാണാൻ പോകുന്നതും ഉൾപ്പടെ എല്ലാം ( ഇതിൽ രണ്ടാമത് പറഞ്ഞ കാര്യം ഞാൻ പിന്നെ വിശദമായി പറയാം )☺️ . ആമ്മയുടെ അതേ കണ്ണുകളാണ് എനിക്ക് .
അച്ഛന്റെ ശരീരവും . മുടിയും അമ്മയുടെതു . നീളൻ മുടിയാണ് . നീട്ടി വളർത്താൻ മോഹം കൂടിയത് ഈ ഇടകണ് . അർജുൻ റെഡ്‌ഡി ഇറങ്ങിയപ്പോൾ . എന്റെ കൂട്ടുകാർ എല്ലാം പറഞ് നീയും വളർത്തു മോനെ . നിന്നെ കണ്ടാൽ അതുപോലെ ഇരിക്കും എന്നൊക്കെ . ഇത് ഞാൻ എന്നെ തന്നെ പൊക്കി അടിക്കുന്നെ ഒന്നും അല്ല കേട്ടോ . വളർത്തി വന്നപ്പോഴാണ് സംഭവം കിടു ആയതു . ടാ നീ എന്തുവ സ്വപ്നം കാണുവാണോ . ഫോൺ അടിക്കുന്ന കേട്ടില്ലേ . അന്റോയുടെ വിളി കേടാണ് വർത്തമാന കാലത്തിലേക്ക് തിരിച്ചു വന്നത് . അടാ ഞാൻ കാൾ എടുത്തിട് വരാം . പറഞ്ഞപ്പോഴേക്കും കാൾ കട്ട് ആയി . ഞാൻ അതും പറഞ്ഞു റൂമിനു പുറത്തു ഇറങ്ങി . പതിയെ നടന്നു ഹോസ്റ്റലിനു വെളിയിൽ മരത്തിനു ചുവട്ടിൽ കെട്ടിയിട്ട കാലിനു മുകളിൽ ഇരുന്നു . അമ്മയെ തിരിച്ചു വിളിച്ചു ഞാൻ ; ഹലോ പാറുമാ , എവിടാ ഇപ്പോ 'അമ്മ : സൗദമിനി ചേച്ചീടെ വീട്ടിലാ മോനെ . എന്താ ആദ്യം വിളിച്ചപ്പോ എടുക്കാഞ്ഞത് ? ഞാൻ : റൂമിൽ ആയിരുന്നമ്മേ . പുറത്തേക്കു വന്നപ്പോഴേക്കും കട് ആയി . 'അമ്മ എന്തിനാ രാത്രി അവിടേക്കു പോയത് . 'അമ്മ: മോനെ വിളിച്ചിട് 2 ദിവസം ആയില്ലേ അതാ . പകൽ ജോലി ഉണ്ടാരുന്നു .ഇങ്ങോട് വരാൻ

💬 Comments

View all comments