Chapter Title : ആനന്ദം 1 [സ്റ്റീഫൻ നെടുമ്പള്ളി] [Updated]
മെസ്സേജ് അയച്ചാൽ റിപ്ലൈ ഇല്ല. നിനക്ക് ഞാൻ എന്തേരം മെസ്സേജ് അയച്ചു. നീ ഒരു റെസ്പോണ്ട്സ് കാണിച്ചില്ല അതുകൊണ്ട് പിന്നെ ഞാൻ കൂടുതൽ ഡിസ്റ്റർബ് ചെയ്യാൻ വരാതിരുന്നത്.ഡാ കോഫി പറയട്ടെ.. വേണ്ട ചേട്ടാ അനസ് പറഞ്ഞു ഒരു മീറ്റിംഗ് ഉണ്ട് all most start ആകാറായി ഇതിലെ പാസ്സ് ചേട്ടനെ കണ്ടേ അതാ വിളിച്ചേ അനസ് പറഞ്ഞു.
അബുദാബിയിലുള്ള നമ്മുടെ ടീംസ് എപ്പോളും നിന്നെക്കുറിച്ച് എപ്പോഴും നിന്നെക്കുറിച്ചു പറയും നീ ഇപ്പൊ ഒരു കോൺടാക്ട് ഇല്ലെന്ന് Still i can't understand why you hiding from your comfort zone.??
അബുദാബിയിൽ നമ്മടെ പഴയ ടീം മൊത്തം ഉണ്ടല്ലോ why you hiding from everyone??
ആനന്ദേട്ടാ ഞാൻ അബുദാബിവിട്ടാട്ട് one year ആവുന്നു.ഇപ്പോൾ ദുബായിൽ ആണ്.അനസ് പറഞ്ഞു.
What the fuk നല്ല മയിര് പരുപാടി ആണ് നീ കാണിക്കുന്നത്. One year ഇവിടെ നീ ഉണ്ടായിട്ട് ഒരു മെസ്സേജ് പോലും നീ എനിക്ക് അയച്ചില്ല. ഇതാണ് സ്നേഹം നല്ല ഊമ്പിയ സ്നേഹം. ഇങ്ങനെ ഒഴിവായി നടക്കാൻ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും നിന്നോട് എന്തെങ്കിലും ചെയ്‌തോ??? അബുദാബിയിലുള്ള ഫ്രണ്ട്സ് ഗ്യങ്ങിൽ നീ എനിക്ക് സ്പെഷ്യലാണ്.ഒരു ഫ്രണ്ട് ആയിട്ടല്ല ഒരു സഹോദരനെപ്പോലാണ് ഞാൻ നിന്നെ കണ്ടത്. എന്നിട്ട് ഒരു വർഷം നീ ദുബായിൽ ഉണ്ടായിട്ട് ഒരു മെസ്സേജ് പോലും അയച്ചില്ല. So bad.... I am not expecting from you like this.
ചേട്ടാ ചേട്ടന് എല്ലാം അറിയാമല്ലോ അനസ് ഒരു ദീർഘ നിശ്വാസത്തോടെ
💬 Comments
View all comments