Chapter Title : ആനന്ദം 1 [സ്റ്റീഫൻ നെടുമ്പള്ളി] [Updated]
അനന്ദിനെ നോക്കി..
I'm still moving on ചേട്ടാ , and I need to. I'm sorry for everything, to all of you, especially you. I know what I'm doing is completely wrong, but... അങ്ങനെ പെട്ടന്ന് മാറില്ല but ഇപ്പോൾ am back to,i need to...അനസ് പറഞ്ഞു
ആനന്ദ് അനസിനെ ദയനിയമായ രീതിയിൽ ഒന്ന് നോക്കി....ആനന്ദ് പറഞ്ഞു നിന്നെ ഞങ്ങൾക്ക് മിസ്സ് ചെയ്യാൻ കഴിയില്ല. അതാ ഞാൻ....
അതുപോട്ടെ നീ എവിടാ താമസിക്കുന്നേ?
ഇന്റർനാഷണൽ സിറ്റി അനസ് പറഞ്ഞു
മയിര് ഞങ്ങളും ഇന്റർനാഷണൽ സിറ്റി തന്നെയാണ് ഒരു വർഷം തൊട്ടടുത്ത് ഉണ്ടായിട്ട്......
അനസ്......
ഒരു വിളിവന്നു
രണ്ടുപേരും അങ്ങോട്ട് നോക്കി..
അനസ് കൈകാട്ടി വിളിച്ചു. അവൻ അവരുടെ അടുത്തേക്ക് വന്നു.
bro what time meeting will start വന്ന ആൾ രണ്ടുപേർക്കും ഷെയ്ക്ക് ആൻഡ് കൊടുത്തുകൊണ്ട് അനസിനോട് ചോദിച്ചു. May be after 15 min director not yet come untill now...
Meet my friend,brother,chettan ,my guru all mr Anand, ആനന്ദിനെ വന്ന ഫ്രണ്ടിന് അനസ് പരിചയപ്പെടുത്തി വന്ന ഫ്രണ്ട് ചിരിച്ചുകൊണ്ട് അനന്തിന് പിന്നെയും ഷേക്ക്ഹാൻഡ് കൊടുത്തു. ചേട്ടാ meet my colleague rajeev he is from Mumbai. രാജീവും ആനന്തും പരസ്പരം നോക്കി ചിരിച്ചു. ചേട്ടാ ഇന്ന് ഞങ്ങൾ അങ്ങോട്ട് പോട്ടെ. ഒരു സെൽഫി എടുക്കാം ഒരുപാട് നാൾ ആയില്ലേ അനസ് അനന്ദുമയി നിൽക്കുന്ന ഒരു
💬 Comments
View all comments