0%

Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 62.9K

പ്രിയ വായനക്കാരെ ആനന്ദം എന്ന ഈ കഥയുടെ അവസാന ഭാഗമാണിത്.

ആദ്യമായാണ് ഇങ്ങനെ ഒരു കഥ എഴുതിയത്. ചില മിസ്റ്റേക്കുകൾ വന്നിട്ടുണ്ട്. സാധാരം ക്ഷമിക്കുക. പലവട്ടം പറഞ്ഞതാണെങ്കിലും ഒന്നുകൂടി ആവർത്തിക്കുന്നു. ഇതൊരു കുക്കോഡ് ഫാന്റസി സ്റ്റോറി ആണ്.

ഈ ഭാഗത്തിൽ കഥ കുറച്ചു ഡ്രാമറ്റിക്ക് രീതിയിലാണ് മുന്നോട്ടു പോകുന്നത്

ആനന്ദം അവസാന ഭാഗം 📌

ദുബായ് ഇന്റർനാഷണൽ എയർപോർട്ട് - ടെർമിനൽ 3.

അറൈവൽ ഗേറ്റിന് മുന്നിൽ അനസും ആമിയും.

ആമിയുടെ മുഖത്ത് സന്തോഷം . മൂന്ന് ദിവസം.....

ആ മൂന്ന് ദിവസം കൊണ്ട് ജീവിതം തന്നെ മാറിപ്പോയതുപോലെ. കഴുത്തിൽ കിടക്കുന്ന താലി ഇപ്പോഴും ആനന്ദേട്ടൻ കെട്ടിയതാണ് എന്ന ബോധം അവൾക്ക് ഉണ്ട്.

പക്ഷെ മനസ്സുകൊണ്ടും ശരീരംകൊണ്ടും അവൾ ഇപ്പോൾ അനസിന്റെ ഭാര്യയാണ്. അതൊരു കള്ളത്തരമല്ല, അതിന് അനുമതി കൊടുത്തത് തന്നെ താലി കെട്ടിയ ആളാണ്.

"ഫ്ലൈറ്റ് ലാൻഡ് ചെയ്തോ എന്ന് നോക്കിയേ ഇക്ക ?"

ആമി അനസിന്റെ കൈയിൽ പിടിച്ചു.....

അനസ് ഫോണിൽ നോക്കി ചിരിച്ചു.

"ലാൻഡ് ചെയ്തു. ഇപ്പോ ഇറങ്ങും.....

ആൾക്കൂട്ടത്തിനിടയിൽ നിന്ന് കൈയ്യും വീശി കാണിച്ചു ആനന്ദ് കയ്യിൽ ഒരു ചെറിയ ബാഗുമായി അവരുടെ അടുത്തേക്ക് നടന്നു വരുന്നു.

"ആനന്ദേട്ടാ!!!"

ആമി ഓടിച്ചെന്നു. ആനന്ദ് ഒന്നും മിണ്ടാതെ അവളുടെ തലയിൽ സ്നേഹത്തോടെ തട്ടി. ആ തട്ടലിൽ ഒരു ഭർത്താവിന്റെ അവകാശമില്ല, ഒരു ജ്യേഷ്ഠന്റെ വാത്സല്യമുണ്ട്.

"അമി...!"

പിന്നാലെ അനസ് വന്ന് ആനന്ദിനെ കെട്ടിപ്പിടിച്ചു.

"വെൽക്കം ബാക്ക് ചേട്ടാ. പ്രോജക്ട് എങ്ങനെ ആയിരുന്നു?"

"അടിപൊളി ആയിരുന്നു. പക്ഷെ നിങ്ങളെ രണ്ടുപേരെയും കണ്ടപ്പോഴാ ഒരു സമാധാനമായത്."

💬 Comments

View all comments