Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
അനസിനെ video call ചെയ്തു.
*രാത്രി 11:40 - അടുത്ത റൂം*
അമി വാതിൽ അടച്ചു. അനസിന്റെ പേര് dial ചെയ്തു. ഒരു ring-ൽ തന്നെ എടുത്തു — അവൻ കാത്തിരിക്കുകയായിരുന്നു.
അനസ് [video-യിൽ, താടിയിൽ കൈ വെച്ച്]: അമി... ഇത്ര വൈകിയോ? ചേട്ടൻ...
അമി [താഴ്ന്ന ശബ്ദത്തിൽ, പുഞ്ചിരിയോടെ]: ചേട്ടൻ തന്നെ പറഞ്ഞതാ... പോയി വിളിക്കാൻ. അല്ലെങ്കിൽ ഞാൻ വിളിക്കില്ലായിരുന്നു.
അനസ്: [കുറച്ചു നേരം ഒന്നും പറയാതെ നോക്കി] നീ ഇന്ന് Al Seef-ൽ... ആ പെട്ടി പിടിച്ചപ്പോൾ... നിന്റെ മുഖം...
അമി: എന്റെ മുഖത്തിന് എന്താ?
അനസ്: സന്തോഷം ഉണ്ടായിരുന്നു. ശരിക്കുള്ള സന്തോഷം. അത് കാണാൻ വേണ്ടി ആണ് ഞാൻ എല്ലാം ചെയ്യുന്നത്.
Silence. Creek-ന്റെ കാറ്റ് പോലെ.
അമി: അനസ്, ആ അരഞ്ഞാണം...
അനസ്: ഉം?
അമി: ഇക്ക ANAS എന്ന് എഴുതിയത് സത്യത്തിൽ ഞാൻ ഷോക്ക് ആയി.
അനസ് [പതിയെ]: എന്റെ പേര് നിന്റെ കൂടെ ഉണ്ട്. ആ അരയിൽ....
അമി : ഇക്ക....
അനസ്: അമി, ഒന്നു ചോദിക്കട്ടെ? ദേഷ്യപ്പെടരുത്...
അമി: എന്താ?
അനസ്: ആ... അരഞ്ഞാണം ഒന്നു ഇട്ടിട്ട് കാണിക്കുമോ? എങ്ങനെ ഇരിക്കും എന്ന് കാണനാ Please?
അമി നാണിച്ചു. മുഖം ചുവന്നു.
അമി:ഇക്ക... ഇപ്പോഴോ? ബെഡ് റൂമിൽ ഇരിക്കുവാ ചേട്ടൻ റൂമിൽ ഉണ്ട്
അനസ്: അപ്പൊ ഇതുവരെ ഇട്ടില്ലേ?
ആമി :ഇല്ല
അനസ്: അതെന്താ
ആമി : അത് വാങ്ങിയ ആൾ ഇട്ടുതന്നാൽ മതി..
അനസ് :അത് ഞാൻ ഇട്ടുതരാം but കാണാൻ ഒരു മോഹം
അമി
💬 Comments
View all comments