Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
വരാം, plan ഞാൻ ചെയ്യാം!
അമി: അതെ ചേട്ടാ, മൂന്നു പേരും മാത്രം.
ആനന്ദ് [ചിരിച്ചുകൊണ്ട്]:ശരി ശരി, നിങ്ങൾ രണ്ടു പേരും പറയുന്നതു പോലെ. Only us.
കാർ അവരുടെ ഫ്ലാറ്റിന്റെ മുന്നിൽ നിന്നു. ആനന്ദും അമിയും ഇറങ്ങി.
അനസ്: Good night chetta. Good night Ami.
ആനന്ദ്: Good night Anas. Drive safe, message me when you reach.
അമി [പതിയെ, അനസിനെ നോക്കി]: Good night...
അനസ് തന്റെ ഫ്ലാറ്റിലേക്ക് പോയി.
ആ രാത്രി അമി ആ ചുവന്ന പെട്ടി പല തവണ തുറന്നു നോക്കി. ഉള്ളിൽ *ANAS* തിളങ്ങുന്നു. ആനന്ദ് അത് കണ്ടു, ചിരിച്ചു, ലൈറ്റ് ഓഫ് ചെയ്തു.
ആനന്ദ്: കാണാൻ നല്ല ഭംഗിയുണ്ട്.
ആമി : ചിരിച്ചു...
*രാത്രി - 11:30 PM - അവരുടെ ഫ്ലാറ്റ്*
എല്ലാം സാധാരണ പോലെ. ലൈറ്റ് ഓഫ് ആകാൻ പോകുന്നു. ആനന്ദും അമിയും husband and wife പോലെ bed-ൽ.
അമി ഫോൺ നോക്കുന്നു. ആനന്ദ് അത് കാണുന്നു.
*ആനന്ദ് [പതിയെ, സാധാരണ പോലെ]:* അമി... ഉറക്കം വരുന്നില്ലേ?
*അമി:* ഇല്ല ചേട്ടാ...
*ആനന്ദ് [ചിരിച്ചുകൊണ്ട്]:* അനസിനെ വിളിച്ചിട്ട് കിടന്നോ. അവനും wait ചെയ്യുന്നുണ്ടാകും. പോ, അടുത്ത റൂമിൽ പോയി സംസാരിച്ചിട്ട് വാ.
അമി ആനന്ദ് ചേട്ടനെ നോക്കി. അയാളുടെ മുഖത്ത് ദേഷ്യമില്ല, സങ്കടമില്ല. വെറും സ്നേഹം.
അമി: ചേട്ടാ...
ആനന്ദ്: പോ അമി. ഞാൻ ഇവിടെ ഉണ്ട്.
അമി എഴുന്നേറ്റ് അടുത്ത റൂമിലേക്ക് പോയി. വാതിൽ പതിയെ അടച്ചു.
💬 Comments
View all comments