Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
ഏറ്റവും ഭംഗിയുള്ളത് എടുത്തു — നേർത്ത സ്വർണ്ണ ചെയിൻ, നടുക്ക് ചെറിയ ഹാർട്ട് ലോക്കറ്റ്.
അനസ് [സ്റ്റാഫിനോട് പതിയെ]: ഇതിൽ ANAS എന്ന് എഴുതി തരാമോ?
സ്റ്റാഫ്: _Yes sir, 10 minutes._
അമി [പതിയെ, അനസിനോട് മാത്രം]: അനസ്... ഇത്... ചേട്ടൻ കണ്ടാൽ...
അനസ് [അവളുടെ കൈ പതിയെ പിടിച്ച്]: ചേട്ടൻ തന്നെ അല്ലേ പറഞ്ഞത് എടുക്കാൻ? പക്ഷെ നിനക്കറിയാം, ഇത് ഞാനാണ്. എപ്പോഴും കാണുന്നത് എന്ന്..
അമി ഒന്നും പറഞ്ഞില്ല. തലയാട്ടി,ചിരിച്ചു
10 മിനിറ്റ് കഴിഞ്ഞ് ലോക്കറ്റിൽ *ANAS* എന്ന് എഴുതി കിട്ടി.
അവർ പുറത്തിറങ്ങി. ആനന്ദ് കാത്തു നിൽക്കുന്നു.
അനസ്:ചേട്ടാ, നോക്കൂ.
അനസ് ചുവന്ന പെട്ടി തുറന്നു കാണിച്ചു. സ്വർണ്ണ അരഞ്ഞാണം, നടുക്ക് ഹാർട്ടിൽ *ANAS*.
ആനന്ദ് കുറച്ചു നേരം നോക്കി. പിന്നെ മുഖം നിറയെ ചിരി.
ആനന്ദ് [സന്തോഷത്തോടെ]: കൊള്ളാം! നല്ല ഭംഗിയുണ്ട്! അമി, നീ ഇത് എപ്പോഴും ഇടണം. അനസ് നല്ല ചോയ്സ് ആണ്.
അയാളുടെ കണ്ണിൽ അസൂയ ഇല്ലായിരുന്നു. സത്യമായ സന്തോഷം മാത്രം.സ്വന്തം ഭാര്യയുടെ അരയിൽ മറ്റൊരാളുടെ പേര് എഴുതിയ അരഞ്ഞാണം...
തിരിച്ചു വീട്ടിലേക്ക് - കാറിൽ - 8:30 PM
അമി ആ പെട്ടി മടിയിൽ വെച്ചിരിക്കുന്നു. അനസ് ഡ്രൈവ് ചെയ്യുന്നു.

അമി: ചേട്ടാ, ഒരു കാര്യം. അടുത്ത ശനിയാഴ്ച ചേട്ടന്റെ birthday അല്ലേ? നമ്മൾ celebrate ചെയ്യണം
ആനന്ദ്:ഓ, അതൊന്നും വേണ്ട അമി.
അനസ് [വളരെ excited ആയി]: വേണം ചേട്ടാ! നമ്മൾ മൂന്നു പേരും മാത്രം! Only three people! ഞാൻ cake കൊണ്ടു
💬 Comments
View all comments