0%

Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 67.9K

എങ്ങനെ ഉണ്ടായിരുന്നു ഇന്ന്? തിരക്കായിരുന്നോ?

അമി: ഭയങ്കര തിരക്ക് മൂന്നു ദിവസം കഴിഞ്ഞു ചെന്നതല്ലേ നല്ല തിരക്ക് ആയിരുന്നു..

ആനന്ദ് [പിന്നിൽ നിന്ന്]: അനസ്, നീ നേരെ Al Seef ലേക്ക് വിട്ടോ. ഇന്ന് ട്രാഫിക് കുറവാ.

കാറിൽ സാധാരണ സംസാരം — ഓഫീസ്, നാട്ടിലെ കാര്യങ്ങൾ. പക്ഷെ ഇടയ്ക്ക് അനസും അമിയും കണ്ണ് കൊണ്ട് സംസാരിക്കുന്നു. ആനന്ദ് അത് കാണുന്നുണ്ട്, പക്ഷെ ഒന്നും പറയുന്നില്ല.

*Al Seef എത്തി - 7:15 PM*

Creek-ന്റെ ലൈറ്റ്സ്, കാറ്റ്, അബ്രകൾ.

കാർ പാർക്ക് ചെയ്ത് മൂവരും ഇറങ്ങി. അപ്പോൾ ആനന്ദ് പറഞ്ഞു:

ആനന്ദ്: നിങ്ങൾ രണ്ടു പേരും നടന്നോ. ഞാൻ ഇവിടെ ഒരു കരക് കുടിച്ച് നിൽക്കാം. നിങ്ങൾക്ക് കുറച്ച് space വേണ്ടേ?

അമി: ചേട്ടാ...

ആനന്ദ്: പോ അമി. 15 മിനിറ്റ് കഴിഞ്ഞ് വിളിക്കാം.

ആനന്ദ് മനഃപൂർവം പിന്നിൽ നിന്നു. അനസും അമിയും മുന്നോട്ട് നടന്നു.

Creek-ന്റെ അരികിലൂടെ നടക്കുമ്പോൾ ഒരു ജ്വല്ലറി കട കണ്ടു. സ്വർണം തിളങ്ങുന്നു.

അനസ്: അമി, നിനക്ക് എന്തെങ്കിലും എടുക്കണോ? ഒരു ഗിഫ്റ്റ്?

അമി: വേണ്ട അനസ്, ചേട്ടൻ ഉണ്ടല്ലോ...

അപ്പോൾ പിന്നിൽ നിന്ന് ആനന്ദ് വന്നു.

ആനന്ദ്: എടുത്തു കൊടുക്ക് അനസ്. അരഞ്ഞാണം എടുത്തു കൊടുക്ക്. ആനന്ദ് ചിരിച്ചു...

അമി ഞെട്ടി.

അമി: ചേട്ടാ..... ചിരിച്ചു...

ആനന്ദ്: [അമിയുടെ തലയിൽ തൊട്ട്] എടുത്തോ അമി.....

ആനന്ദ് അവരെ കടയിലേക്ക് പറഞ്ഞു വിട്ടു. എന്നിട്ട് ആനന്ദ് പുറത്ത് നിന്നു.

*ജ്വല്ലറിക്കടയ്ക്കുള്ളിൽ*

സ്റ്റാഫ് പെൺകുട്ടി അരഞ്ഞാണങ്ങൾ എടുത്തു വെച്ചു.

അനസ് അതിൽ

💬 Comments

View all comments