Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു."
ആനന്ദ് ആമിയുടെ കൈ പിടിച്ച് അനസിന്റെ അടുത്തേക്ക് കൊണ്ടുവന്നു.
ആനന്ദ് :"അമി, നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഉണ്ട്. ആ താലിയെ ഞാൻ എന്നും ബഹുമാനിക്കുന്നു. നിന്റെ ശരീരവും മനസ്സും ഇന്ന് അനസിന് നീ പൂർണ്ണ മനസ്സോടെ എന്റെ സമ്മതത്തോടെ കഴിഞ്ഞു.
ഇതെന്റെ ഒരു ആഗ്രഹമാണ്. നിന്റെ കഴുത്തിൽ അനസ് താലികെട്ടുന്നത് കാണാനുള്ള ആഗ്രഹം. അതിന് അനസ് പൂർണ്ണമായ രീതിയിൽ യോഗ്യൻ ആണ്. നീ ഇതിന് സമ്മതിക്കണം..
ആമി : നിറ കണ്ണുകളോടെ ഏട്ടന്റെ ഇഷ്ടം....
ആനന്ദ് ഒരു ദീർഘനിശ്വാസം എടുത്തു.
ആമി ഞെട്ടി ആനന്ദിന്റെ കൈ പിടിച്ചു. "ചേട്ടാ..."
ആനന്ദ് ആ താലി എടുത്ത് അനസിന്റെ കൈയിൽ വെച്ചു കൊടുത്തു.
"അനസ്, നീ എനിക്ക് നിന്റെ നെഞ്ചിൽ സ്ഥാനം തന്നില്ലേ. ഞാൻ നിനക്ക് എന്റെ എല്ലാമായ ആമിയെ തരുന്നു. ഇത് നീ അവളുടെ കഴുത്തിൽ കെട്ട്.
ഇന്ന് മുതൽ നീ തന്നെയാണ് അവളുടെ ഭർത്താവ്. പൂർണ്ണമായ അവകാശത്തോടെ."
ഫ്ലാറ്റിൽ നിശബ്ദത.
അനസിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ആമിയെ നോക്കി. ആമിയുടെ കണ്ണിൽ ഭയമല്ല, സമ്മതമാണ്, കണ്ണുനീരിനിടയിലും ഒരു ചെറു പുഞ്ചിരി ഉണ്ട്.
ആമി പതിയെ തല കുനിച്ചു.
അനസ് വിറയ്ക്കുന്ന കൈകളോടെ ആ താലി എടുത്ത് ആമിയുടെ കഴുത്തിൽ കെട്ടി. അനസ് കെട്ടിയ താലി, ആദ്യം ആനന്ദ് കെട്ടിയ താലിയുടെ തൊട്ടടുത്ത് തന്നെ വീണു. രണ്ട് താലിയും ഒരുമിച്ച്.
കെട്ടി കഴിഞ്ഞതും അനസ് ആമിയെ ചേർത്ത് പിടിച്ചില്ല, ആദ്യം തിരിഞ്ഞ് ആനന്ദിന്റെ കൈയിൽ പിടിച്ചു
"ചേട്ടാ, ചേട്ടൻ എനിക്ക്
💬 Comments
View all comments