Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
കൈയിൽ ഒരു ചെറിയ ചുവന്ന പെട്ടി മുറുക്കെ പിടിച്ചിട്ടുണ്ട്.
അനസ്: "ആമി, എന്താ ആ പെട്ടിയിൽ
ആമി: "ഇക്ക , ഇത് ഞാൻ ഇക്കയെ കൊണ്ട് അണിയിക്കാൻ വേണ്ടി കരുതി വെച്ചതാണ്.
ആമി പതിയെ പെട്ടി തുറന്നു. ഉള്ളിൽ നേർത്ത സ്വർണ്ണ അരഞ്ഞാണം, ചെറിയ മുത്തുകൾ തൂങ്ങിയത്. ലൈറ്റിൽ അത് തിളങ്ങി.
ആമി പെട്ടി അനാസിന് നേരെ നീട്ടി: ഇക്ക തന്നെ എനിക്ക് അണിയിച്ചു തരണം. ചേട്ടൻ എനിക്ക് താലി തന്നു. പക്ഷെ ഈ അരഞ്ഞാണം...
ഇത് എന്റെ ഇഷ്ടം, എന്റെ സമ്മതം, എന്റെ സ്നേഹം. ഇത് ഇക്ക തരുന്ന സുരക്ഷയാണ് എനിക്ക്."
അനസ് വിറയ്ക്കുന്ന കൈകളോടെ ആ പെട്ടി വാങ്ങി. അരഞ്ഞാണം പുറത്തെടുത്തു.
അനസ്: "ആമി, എഴുന്നേൽക്കുമോ?"
ആമി മെല്ലെ എഴുന്നേറ്റു നിന്നു. പിങ്ക് ചുരിദാറിന്റെ അരയിൽ. നാണം കൊണ്ട് അവൾ കണ്ണടച്ചു, ഒരു കൈ കൊണ്ട് അനസിന്റെ തോളിൽ പിടിച്ചു.
അനസ് തറയിൽ മുട്ടുകുത്തി ഇരുന്നു. വളരെ പതിയെ, ചുരിദാറിന്റെ ടോപ്പ് മാറ്റി അരയിൽ തൊട്ടു അരയിൽ ഉമ്മ വെച്ചു
*അനസ് കൊളുത്ത് ഇടാൻ ശ്രമിക്കുമ്പോൾ:* "ആമി, ഒന്നിളകല്ലേ... ഈ കൊളുത്ത് ചെറുതാ..."
*ആമി ചെറുതായി ചിരിച്ചു, കണ്ണടച്ച് തന്നെ:* "ഞാൻ ഇളകുന്നില്ല ഇക്ക കൈ വിറക്കുന്നുണ്ടോ?"
*അനസ്:* "അതെ... സന്തോഷം കൊണ്ടാ. ഇന്ന് വരെ ഞാൻ സ്വപ്നം കണ്ട പെണ്ണിന്റെ അരയിൽ ഞാൻ..."
അവൻ പതിയെ കൊളുത്ത് ഇട്ടു.
ആമി ഞെട്ടി കണ്ണ് തുറന്നു. അരയിൽ സ്വർണ്ണം തിളങ്ങുന്നു. മുത്തുകൾ ചെറുതായി ആടുന്നു.
അനസ് എഴുന്നേറ്റു. അവളുടെ മുഖം രണ്ട് കൈകളിലും എടുത്തു.
💬 Comments
View all comments