Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
അനസ്: "ഇതിലും സുന്ദരി ആയിട്ട് ഞാൻ നിന്നെ കണ്ടിട്ടില്ല ആമി. ഈ അരഞ്ഞാണം പോലെ നീ എന്നും എന്നോട് ചേർന്നിരിക്കണം. ഒരിക്കലും അഴിയാതെ.
ആമി അവന്റെ നെഞ്ചിലേക്ക് വീണു. അവന്റെ നെഞ്ചിൽ പച്ച കുത്തിയ 'ആനന്ദ്' എന്ന പേരിൽ അവൾ കൈ വെച്ചു. അരയിലെ അരഞ്ഞാണം അവളുടെ ചലനത്തിനൊപ്പം ചെറുതായി ശബ്ദമുണ്ടാക്കി.
ആമി: ഇക്ക ഇപ്പൊ എനിക്ക് തോന്നുന്നു ഞാൻ പൂർണ്ണമായി നിന്റെ ഭാര്യയായി എന്ന്.
*അനസ് അവളുടെ നെറ്റിയിൽ ഉമ്മ വെച്ച്: അതെ എനിക്ക് നീ ഇപ്പോൾ ഭാര്യ ആണ്
അവർ കട്ടിലിൽ ഒരുമിച്ച് ഇരുന്നു. ആമി അവന്റെ തോളിൽ ചാഞ്ഞു, അരയിലെ പുതിയ അരഞ്ഞാണം തിളങ്ങി. അനസ് അവളെ ചേർത്ത് പിടിച്ചു. കുറെ നേരം അവർ ഇരുന്നു
കുറച്ചു കഴിഞ്ഞ് ആമി പറഞ്ഞു ഇക്കാ ഞാൻ ഈ ചുരിദാർ ഒന്നും മാറ്റിയിട്ട് നൈറ്റ് ഡ്രസ്സ് ഇട്ടു വരാം ആമി ഒരു നൈറ്റ് ഡ്രസ്സ് എടുത്തോണ്ട് വാഷ്റൂമിൽ പോയി ഡ്രസ്സ് മാറ്റി തിരിച്ചുവന്നു .
അപ്പോൾ അനസ് ഇട്ടിരുന്ന ടീഷർട്ട് മാറ്റിയിരുന്നു. ആമി അനസിനോട് ചേർന്നിരുന്നു. സത്യത്തിൽ ഇതുവരെ ഇല്ലാത്ത ഒരു ഫീലിംഗ് അവരിലൂടെ പോയിക്കൊണ്ടിരുന്നു ഒരു ഭാര്യ ഭർത്താവ് എന്ന ഫീലിംഗ്...

പക്ഷേ അനസിന്റെ മനസ്സിൽ എന്തോ ഒരു സങ്കടം നിഴലിച്ചിരുന്നു.....
ആമി ചോദിച്ചു എന്തുപറ്റി ഇക്ക അനസ് പറഞ്ഞു ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്.
പക്ഷേ ആനന്ദേട്ടൻ... അദ്ദേഹമാണ് ഈ ദിവസം എനിക്ക് തന്നത്. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ് അദ്ദേഹത്തിന്റെ ഭാര്യയായ നീ ഇന്ന് എന്റെ കൂടെ.
സത്യത്തിൽ
💬 Comments
View all comments