0%

Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 65.1K

കിടക്കുന്ന ആമിയുടെ ഷാൾ, ടേബിളിൽ അനസ് കഴിച്ചു വെച്ച രണ്ട് കപ്പ് ചായയുടെ അടയാളം.

ആനന്ദ് എല്ലാം കണ്ടു, പക്ഷെ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് ചെറിയൊരു ചിരി മാത്രം.

"ചേട്ടാ, ചായ ഇടട്ടെ?" ആമി ചോദിച്ചു.

"വേണ്ട അമി. നീ ഇരിക്ക്. ഞാൻ ഇപ്പോ വന്നല്ലേ ഉള്ളൂ."

അപ്പോഴാണ് അനസിന്റെ ഫോൺ റിങ് ചെയ്തു..

"ചേട്ടാ... എന്റെ ഒരു ഫ്രണ്ട് വിളിക്കുന്നു. കുറച്ചു സാധനങ്ങൾ വന്നിട്ടുണ്ട് എടുക്കാൻ പോകണം.

ആനന്ദിന് മനസ്സിലായി. അനസ് മനപ്പൂർവ്വം അവർക്ക് സമയം കൊടുക്കുകയാണ്.

"Ok ഡാ പോയിട്ട് വാ. നാളെ കാണാം." ആനന്ദ് അവന്റെ തോളിൽ തട്ടി.

അനസ് ആമിയെ നോക്കി. ആമി ഒന്ന് പുഞ്ചിരിച്ചു - "പോയിട്ട് വാ" എന്ന് കണ്ണുകൊണ്ട് പറഞ്ഞു.

അനസ് പോയി. ഡോർ അടഞ്ഞു.

ഇപ്പോൾ ഫ്ലാറ്റിൽ ആനന്ദും ആമിയും മാത്രം.

ആ നിശബ്ദതയ്ക്ക് ഭാരം ഉണ്ടായിരുന്നു. മൂന്ന് ദിവസം മുന്നേ വരെ ഈ ഫ്ലാറ്റിൽ ആമി ആനന്ദിന്റെ ഭാര്യയുടെ റോളിൽ ആയിരുന്നു. ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയായി മാറി തിരിച്ചു വന്നിരിക്കുന്നു. കഴുത്തിലെ താലി മാത്രമാണ് ആനന്ദിന്റെ.

ആമി അടുത്ത് വന്നു ചോദിച്ചു "ചേട്ടാ... Are you ok ?"

ആനന്ദ് വന്ന് അവളുടെ മുന്നിൽ സോഫയിൽ ഇരുന്നു.

Yes dear am ok..

അവൻ അവളുടെ കൈ പിടിച്ചു. ആ പിടുത്തത്തിൽ ഇപ്പോൾ ആവശ്യമില്ല, അവകാശമില്ല. സ്നേഹം മാത്രം.

"അമി, നീ എന്തിനാ തല കുനിക്കുന്നത്? നീ തെറ്റൊന്നും ചെയ്തിട്ടില്ല. നീ ചെയ്തത് ശരിയായ കാര്യമാണ്....

"പക്ഷെ ഈ താലി... ഇത്

💬 Comments

View all comments