0%

Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 91.8K

അവന്റെ കണ്ണുകൾ നിറഞ്ഞു. മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം.

അനസ്: "ചേട്ടാ... ചേട്ടാ ഞാൻ എന്താണ് പറയേണ്ടത്..."

ആനന്ദ്: "അതെ അനസേ. നീ ആമിയുടെ ഭർത്താവാണ്. ഈ കുടുംബം നിന്റേത് കൂടിയാണ്. ആമി നിന്റെ ഭാര്യയാണ്. ഇത് അവളുടെ ആഗ്രഹമാണ്."

അനസ് പെട്ടെന്ന് എഴുന്നേറ്റ് ആനന്ദിന്റെ കൈകൾ പിടിച്ചു.

അനസ്: "ചേട്ടാ, ഞാൻ... എനിക്ക് എന്ത് പറയണം എന്നറിയില്ല. എനിക്ക് വിറയ്ക്കുന്നുണ്ടെടാ. നമ്മുടെ കുഞ്ഞിന്റെ അച്ഛനാകാൻ... ഇതിലും വലിയ ഭാഗ്യം എന്തുണ്ട് ഈ ലോകത്ത്?"

ആനന്ദിന്റെ കണ്ണുകളും നിറഞ്ഞു. അവൻ ചിരിച്ചു.

ആനന്ദ്: "എനിക്കറിയാമായിരുന്നു നീ ഇങ്ങനെ പറയുമെന്ന്. നീ എന്റെ അനിയൻ അല്ലേടാ."

അനസ് പതിയെ ആമിയുടെ അടുത്ത് വന്നു. അവളുടെ കൈകൾ പിടിച്ചു. ആ കൈകൾ തണുത്തിരിക്കുന്നു.

അനസ്: "ആമി... നീ സമ്മതമാണോ? സത്യം പറ... നിനക്ക്... നമുക്ക് ഒരു കുഞ്ഞ്... നമ്മുടെ സ്വന്തം കുഞ്ഞ് വേണോ?"

ആമിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അവൾ കരഞ്ഞു കൊണ്ട് തലയാട്ടി.

ആമി: "അതെ ഇക്കാ... എനിക്ക് ഇക്കയിൽ നിന്ന് കുഞ്ഞുങ്ങൾ വേണം. നമ്മുടെ കുഞ്ഞുങ്ങൾ... അതിയായി ആഗ്രഹമുണ്ട് ഇക്കാ..."

ആ നിമിഷം ആനന്ദ് രണ്ടുപേരെയും ചേർത്ത് പിടിച്ചു.

ആനന്ദ്: "അനസ്... ആമി... ഇന്ന് മുതൽ നിങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുകയാണ്. കൂടെ ഞാനും നമ്മൾ മൂന്നുപേരും ചേർന്ന് അവരെ വളർത്തും."

അനസ്: "അതെ ചേട്ടാ... നമ്മൾ ഒരു പുതിയ ലോകത്തേക്ക് നടക്കുകയാണ്. ഒരു പുതിയ ജീവിതം വരാൻ പോകുന്നതിന്റെ തുടക്കമാണിത്."

പിന്നെ അനസ് പതിയെ ആമിയുടെ മുന്നിൽ മുട്ടുകുത്തി നിന്നു. അവൻ ആമിയുടെ

💬 Comments

View all comments