Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
കൈകളിൽ മുത്തമിട്ടു.
അനസ്: "ചേട്ടാ... വാ... നമുക്ക് വരാൻ പോകുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉമ്മ കൊടുക്കാം."
ആനന്ദും ആമിയുടെ മുന്നിൽ മുട്ടുകുത്തി നിന്നു. രണ്ട് പേരും ചേർന്ന് സ്നേഹത്തോടെ, ആമിയുടെ വയറിൽ ഉമ്മ വെച്ചു.
ആമി കണ്ണടച്ച് നിന്നു. അവളുടെ കണ്ണിൽ നിന്ന് സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അവൾ രണ്ടുപേരുടെയും തലയിൽ പതിയെ തലോടി.
ആ വെയിൽ വീണ ഹാളിൽ, ആമിയുടെ കഴുത്തിൽ അപ്പോൾ രണ്ട് താലികൾ ഒരുപോലെ തിളങ്ങുന്നുണ്ടായിരുന്നു. ഒരു താലി ആനന്ദിന്റെ സ്നേഹത്തിന്റെ അടയാളം.
മറ്റൊന്ന് അനസിന്റെ കാത്തിരിപ്പിന്റെ അടയാളം. രണ്ടും ചേർന്ന് ഒരു പൂർണ്ണമായ കുടുംബത്തിന്റെ തിളക്കം.

അവസാനിച്ചു
💬 Comments
View all comments