0%

Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 66.9K

ഞാൻ കിടക്കുവാ, നല്ല തളർച്ച."

"ഓക്കേ ചേട്ടാ, ഗുഡ് നൈറ്റ്."

ആനന്ദ് ഫോൺ ആമിക്ക് നേരെ നീട്ടി. "അമി, അവൻ നിന്നോട് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു. നീ സംസാരിച്ചോ."

ആമി ഫോൺ വാങ്ങി, ഒന്ന് ചിരിച്ചു. ആനന്ദ് എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി. ലൈറ്റ് ഓഫ് ആക്കി കിടന്നു. രണ്ട് മിനിറ്റിനുള്ളിൽ തന്നെ യാത്രാക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.

ആമി ഫോണും ആയി അടുത്ത റൂമിലേക്ക്, ബാൽക്കണിയിലേക്ക് പോയി. ഡോർ പതുക്കെ ചാരി.

"ഹലോ..."

മറുതലയ്ക്കൽ അനസിന്റെ ശബ്ദം, പതിഞ്ഞ സ്വരത്തിൽ.

"ഹലോ അമി... ചേട്ടൻ ഉറങ്ങിയോ?"

"ഉം, ഇപ്പോ ഉറങ്ങി. നല്ല ക്ഷീണത്തിലായിരുന്നു."

"നീ... നീ ഓക്കേ ആണോ? ചേട്ടൻ എന്തെങ്കിലും പറഞ്ഞോ?"

ആമി ബാൽക്കണിയിലെ കാറ്റിൽ കണ്ണടച്ചു ഇരുന്നു

"അനസ്... ചേട്ടൻ... ചേട്ടൻ എന്നോട് പറഞ്ഞു, നീ എന്നേക്കാൾ നന്നായി എന്നെ നോക്കും എന്ന്. You will match with me better than him എന്ന്."

അനസ് മറുതലയ്ക്കൽ ഒന്നും മിണ്ടിയില്ല. അവന്റെ ശ്വാസം മാത്രം കേൾക്കാം.

"അമി, എനിക്ക് ചേട്ടനോട്... എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല. ചേട്ടൻ ശരിക്കും ദൈവം പോലെയാ."

"അതെ അനസ്. നമ്മൾ ഭാഗ്യമുള്ളവരാ. അങ്ങനെ ഒരു ചേട്ടൻ നമുക്ക് കിട്ടിയത്."

അവർ പിന്നെയും കുറെ നേരം സംസാരിച്ചു.

അകത്തെ റൂമിൽ ആനന്ദ് നല്ല ഉറക്കത്തിൽ ആയിരുന്നു. അവന് ഒരു ടെൻഷനും ഇല്ലായിരുന്നു. കാരണം അവന് അറിയാം, അടുത്ത റൂമിൽ സംസാരിക്കുന്ന ആ രണ്ടുപേരും പെർഫെക്ട് ആണ്, സേഫ് ആണ്.

പിറ്റേന്ന് രാവിലെ - 7 മണി

ആമി അടുക്കളയിൽ

💬 Comments

View all comments