Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
എനിക്ക് ഒരു ഭാരമല്ല, ഒരു അഭിമാനമാണ്. അമിയെ, ഏറ്റവും നല്ല ഒരാളുടെ കൈകളിൽ ഏൽപ്പിച്ചു എന്ന അഭിമാനം.
നീ ഇനി അവന്റെ ഭാര്യയായി ജീവിക്ക്. പൂർണ്ണമായും. ഒരു കുറ്റബോധവും വേണ്ട."
ആമി ആനന്ദിന്റെ നെഞ്ചിലേക്ക് വീണു.
ആനന്ദ് അവളെ ചേർത്ത് പിടിച്ചു,
എല്ലാം പഴയതുപോലെ തന്നെ നടന്നു.
ആനന്ദും ആമിയും. അവരുടെ regular routine.ചെയ്തു വിട്ടിൽ വിളിച്ചു കുട്ടികളോട് സംസാരിച്ചു മാതാപിതാക്കളോട് സംസാരിച്ചു..
ആമി അടുക്കളയിൽ. ആനന്ദിന് ഇഷ്ടമുള്ള ഫുഡ് ഉണ്ടാക്കുന്നു. ആനന്ദ് ഹാളിൽ ലാപ്ടോപ്പിൽ എന്തോ നോക്കുന്നു. പുറമെ നിന്ന് നോക്കിയാൽ പെർഫെക്ട് ഹസ്ബൻഡ് ആൻഡ് വൈഫ്.
"അമി, ഉപ്പ് കുറഞ്ഞോ?" ആനന്ദ് കഴിച്ചുകൊണ്ട് ചോദിച്ചു.
"ഇല്ല ചേട്ടാ, കറക്റ്റ് ആണോന്ന് നോക്ക്?" ആമി അടുത്ത് വന്ന് ഇരുന്നു.
അവർ സംസാരിച്ചു കഴിച്ചു. കഴുത്തിലെ താലി ഇപ്പോഴും അവിടെ തന്നെ. ആ ബന്ധത്തിന്റെ ഒരു മര്യാദ ഇപ്പോഴും ആ വീട്ടിൽ ഉണ്ട്.
പക്ഷെ രണ്ടുപേർക്കും അറിയാം, ഇത് ഇനി ഒരു ശീലമാണ്, സ്നേഹത്തിന്റെ ശീലം,
ഭക്ഷണം കഴിഞ്ഞു പാത്രങ്ങൾ കഴുകി വെച്ച് ആമി ഹാളിലേക്ക് വന്നപ്പോഴാണ് ആനന്ദിന്റെ ഫോൺ റിങ് ചെയ്തത്.
അനസ്.
ആനന്ദ് ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു.
"ഹലോ ചേട്ടാ..."
"ആ അനസ്, എന്താ? എത്തിയോ ഫ്ലാറ്റിൽ?"
"എത്തി ചേട്ടാ. ചേട്ടാ നാളത്തെ ഓഫീസിൽ ഒരു വിസിറ്റ് ഉണ്ട് അന്ന് ചേട്ടൻ പറഞ്ഞ റിപ്പോർട്ട് ഒരു സെന്റ് ചെയ്യമോ റിവ്യൂ ചെയ്യാന.
പിന്നെ പത്ത് മിനിറ്റ് അവർ ഓഫീസ് വർക്കിനെ പറ്റി സംസാരിച്ചു.
സംസാരം കഴിഞ്ഞപ്പോൾ ആനന്ദിന് നല്ല ക്ഷീണം.
"ശരി അനസ്,
💬 Comments
View all comments