ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
ആനന്ദം -2
ആനന്ദ് തിരിച്ച് ഓഫീസിൽ എത്തി. അപ്പോൾ തന്നെ ഒരു എമർജൻസി മീറ്റിംഗ് വന്നു. അവരുടെ പുതിയ പ്രൊജക്റ്റിനെ പറ്റി ആയി അതുകൊണ്ട് ആനന്ദ് കുറച്ച് ബിസിയായിരുന്നു. മീറ്റിംഗ് ഏകദേശം രണ്ടു മണിക്കൂർ ഓളം നീണ്ടു. മീറ്റിംഗ് ഒക്കെ കഴിഞ്ഞു ഒരു സാൻവിച്ച് ഒക്കെ കഴിച്ച് ഒന്ന് സെറ്റ് ആയി വന്നപ്പോൾ മണി 4PM അപ്പൊ തന്നെ ആമിടെ call വന്നു എന്നാൽ പിന്നെ ഇറങ്ങാം എന്നു കരുതി പാർക്കിങ്ങിലേക്ക് പോയി.
പാർക്കിങ്ങിൽ എത്തിയപ്പോൾ അനസിന്റെ കോൾ വന്നു.ആനന്ദ് കോൾ എടുത്തു. ഹായ് എവിടാടാ. ആ ഞാൻ ചേട്ടന്റെ ഓഫീസിലേക്ക് വരികയാണ്. ഓ ഒന്നും പറയേണ്ട ചേട്ടാ ഇന്ന് ഇന്ന് മീറ്റിംഗ് നീണ്ടുപോയി . അവറ്റകൾ ഓരോന്ന് പറഞ്ഞു നീട്ടി നീട്ടി കൊണ്ടുപോയി . ഇപ്പോളാ കഴിഞ്ഞ ചേട്ടൻ ഇറങ്ങിയോ?
ആടാ ഞാൻ ഇറങ്ങി . അവള് വെയിറ്റ് ചെയ്യുന്നുണ്ട് ഞാനിപ്പോ പാർക്കിങ്ങിൽ ആണ്. എന്നാൽ ശരിയേട്ടാ ചേട്ടൻ പൊയ്ക്കോ നമുക്ക് പിന്നെ കാണാം. ഞാൻ ഉറപ്പായിട്ടും ചേട്ടനെ വിളിക്കാം. ആ ഓക്കേ ഡാ ശരി എന്നാ അങ്ങനെ പറഞ്ഞു ആനന്ദ് ആമിയെ വിളിക്കാനായി ബാങ്കിലേക്ക് പോയി. ബാങ്കിന്റെ എൻട്രൻസിൽ ആമി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ആമിയെ പിക്ക് ചെയ്തു കൊണ്ട് വീട്ടിലേക്ക് പോയി വഴിയിൽ ആമിയുടെ യൂഷ്വൽ ടോക്ക്. വീട്ടിലെത്തി പതിവുപോലെ ആമിയുടെ കൂടെ ഭക്ഷണം ഉണ്ടാക്കാനും വീട്ടിലേക്കു വിളിക്കാനും തുടങ്ങി.
അപ്പോൾ ആനന്ദ് ഇന്ന് അനസുമായി എടുത്ത ഫോട്ടോ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു .ക്യാപ്ഷനായി meet My old buddy എന്ന് കൊടുത്തു. ഒരു പത്തു മിനിറ്റിനു ശേഷം വാട്സാപ്പിൽ നോട്ടിഫിക്കേഷന്റെ ബഹളം. അപ്പോൾ തന്നെ ഒരു കോൾ വന്നു. ആനന്ദ സംസാരിച്ചു അവൻ സുഖമായിരിക്കുന്നു ഇന്ന് ഞാൻ അവനെ എന്റെ ഓഫീസിൽ വച്ച് കണ്ടിരുന്നു എന്നൊക്കെ പറഞ്ഞു കാൾ വെച്ചു അപ്പോൾ തന്നെ അടുത്ത കോൾ വന്നു ആ വിളിച്ച് ആളോടും ആനന്ദ് അത് തന്നെ പറഞ്ഞു. ആ കോൾ വെച്ചപ്പോ തന്നെ അടുത്ത കോൾ വരുന്നു ആ വിളിച്ച ആളോടും ആനന്ദ് അത് തന്നെ പറഞ്ഞു...
ഇതെന്താണ് ഇത് ???
ബാക്ക് ടു ബാക്ക് കോൾ ആമി അശ്ചര്യത്തോടെ ആനന്ദിനെ നോക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നത് തുരെ തുരെ നോട്ടിഫിക്കേഷൻ തുരുതുരെ കോൾ എന്തനാണ് കാര്യം. ആമി ഫോൺ എടുത്തു ആനന്ദിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്തു. അപ്പോൾ അവൾ കണ്ടത് ഒരു സെൽഫി ഫോട്ടോയാണ് കാണാൻ കുഴപ്പമില്ലാത്ത ഒരാളുമായി നിൽക്കുന്ന ഒരു സെൽഫി ഫോട്ടോ.ഈ ഒരു സ്റ്റാറ്റസിനു ഇതിനുമാത്രം call വരണ്ട കാര്യം എന്താണ് ? അവൾ മനസ്സിൽ ചോദിച്ചു.
അവൾ ഒന്നുകൂടെ ആ സ്റ്റാറ്റസ് നോക്കി....
തന്റെ ഹസ്ബന്റിനൊപ്പം most handsome person... Who is that.. അത് ആരാണെന്ന് അറിയാൻ ആമിക്ക് ആമിക്ക് ചെറിയൊരു ക്യുരിയോസിറ്റി... ആമി ആളെ ഒന്നും കൂടി നോക്കി ഞാൻ ഇതിനുമുമ്പ് എവിടെയോ കണ്ടിട്ടുണ്ട് but ഓർക്കുന്നില്ല ആമി ചിന്തിച്ചു.ആമി അനന്ദിനെ ഒന്ന് നോക്കി. വളരെ
💬 Comments
View all comments