0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 99.9K

പത്തു മിനിറ്റിനു ശേഷം വാട്സാപ്പിൽ നോട്ടിഫിക്കേഷന്റെ ബഹളം. അപ്പോൾ തന്നെ ഒരു കോൾ വന്നു. ആനന്ദ സംസാരിച്ചു അവൻ സുഖമായിരിക്കുന്നു ഇന്ന് ഞാൻ അവനെ എന്റെ ഓഫീസിൽ വച്ച് കണ്ടിരുന്നു എന്നൊക്കെ പറഞ്ഞു കാൾ വെച്ചു അപ്പോൾ തന്നെ അടുത്ത കോൾ വന്നു ആ വിളിച്ച് ആളോടും ആനന്ദ് അത്‌ തന്നെ പറഞ്ഞു. ആ കോൾ വെച്ചപ്പോ തന്നെ അടുത്ത കോൾ വരുന്നു ആ വിളിച്ച ആളോടും ആനന്ദ് അത്‌ തന്നെ പറഞ്ഞു...

ഇതെന്താണ് ഇത് ???

ബാക്ക് ടു ബാക്ക് കോൾ ആമി അശ്ചര്യത്തോടെ ആനന്ദിനെ നോക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നത് തുരെ തുരെ നോട്ടിഫിക്കേഷൻ തുരുതുരെ കോൾ എന്തനാണ് കാര്യം. ആമി ഫോൺ എടുത്തു ആനന്ദിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്തു. അപ്പോൾ അവൾ കണ്ടത് ഒരു സെൽഫി ഫോട്ടോയാണ് കാണാൻ കുഴപ്പമില്ലാത്ത ഒരാളുമായി നിൽക്കുന്ന ഒരു സെൽഫി ഫോട്ടോ.ഈ ഒരു സ്റ്റാറ്റസിനു ഇതിനുമാത്രം call വരണ്ട കാര്യം എന്താണ് ? അവൾ മനസ്സിൽ ചോദിച്ചു.

അവൾ ഒന്നുകൂടെ ആ സ്റ്റാറ്റസ് നോക്കി....

തന്റെ ഹസ്ബന്റിനൊപ്പം most handsome person... Who is that.. അത് ആരാണെന്ന് അറിയാൻ ആമിക്ക് ആമിക്ക് ചെറിയൊരു ക്യുരിയോസിറ്റി... ആമി ആളെ ഒന്നും കൂടി നോക്കി ഞാൻ ഇതിനുമുമ്പ് എവിടെയോ കണ്ടിട്ടുണ്ട് but ഓർക്കുന്നില്ല ആമി ചിന്തിച്ചു.ആമി അനന്ദിനെ ഒന്ന് നോക്കി. വളരെ ഹാപ്പിയായി വിളിക്കുന്നവരോടൊക്കെ ആളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നു.

സംസാരത്തിൽനിടയിൽ നിന്നും ആളുടെ പേര് അനസ് എന്ന് മനസ്സിലായി. ആനന്ദ് ഒരുപാട് നാളായി യുഎഇയിൽ ഉള്ളതുകൊണ്ട് ഒരുപാട് ഫ്രണ്ട്സ് ഉണ്ട് അതും

💬 Comments

View all comments