Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
ആമി കേൾക്കട്ടെ..
അനസ് അപ്പോൾ തന്നെ ടാബ് എടുത്ത് പാട്ടിന്റെ കരോക്കെ സെറ്റ് ചെയ്തു . കരാക്കെ റൺ ചെയ്തു തുടങ്ങി ആമി പാടി തുടങ്ങി....
അനസും ആനന്ദും ആ പാട്ട് നന്നായി ആസ്വദിച്ചു..
പാടിക്കഴിഞ്ഞപ്പോൾ ഇരുവരും ചേർന്ന് ക്ലാപ്പ് ചെയ്തു..
താങ്ക്സ് ആമി പറഞ്ഞു...
ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം ആമി അങ്ങനെ പറഞ്ഞു കിച്ചണിലേക്ക് പോയി...
എങ്ങനെയുണ്ട് ആമിയുടെ പാട്ട് അനസ്സിനോട് ആനന്ദ് ചോദിച്ചു?
ഗംഭീരം ആയിട്ടുണ്ട് ഞാൻ പ്രതീക്ഷിച്ചതിലും മുകളിലാണ് ക്ലാസിക് പാട്ട് പഠിച്ചതിന് എല്ലാ ഗുണങ്ങളും ആ പാട്ടുകളെ കാണാനുണ്ട്. ഒരു പ്രൊഫഷണൽ സിംഗറിന്റെ എല്ലാ ടച്ചുമുണ്ട് പാട്ടിനു. ഇതിന്റെ മുമ്പിൽ എന്റെ പാട്ട് എന്ത് ? അനസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
മതി മതി... ആമി ചിരിച്ചുകൊണ്ട് കുടിക്കാനുള്ള ഡ്രിങ്ക്സുമായി വന്നു. എല്ലാവർക്കും ഡ്രിങ്ക്സ് സെർവ് ചെയ്തു.
കൊണ്ടുവന്ന ഡ്രിങ്ക്സ് കുടിച്ചു കൊണ്ട് ആനന്ദ് പറഞ്ഞു . ഇത് സിംഗേഴ്സിനുള്ള സ്പെഷ്യലായി ഡ്രിങ്ക് ആണ് എന്താണ് ആമീന്റെ ഇൻഗ്രീഡിയൻസ് ചുക്കും മറ്റേതോ ഔഷധങ്ങൾ ഒക്കെ ഉണ്ടാക്കിയ വെള്ളമാണ് ഇതാണ് ഇവൾ കൂടുതലും കഴിക്കുന്നത് ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ആമി ഇത് ഫോളോ ചെയ്യുന്നത് നല്ലതാണ് കാരണം you should keep your voice always better.. അനസ് പറഞ്ഞു. ആമി ചിരിച്ചു
അല്ല സോളോസോങ് മാത്രം ഒള്ളോ? രണ്ടു സൂപ്പർ സിംഗേഴ്സ് ഇവിടെ ഉണ്ടായിട്ട് ഡ്യൂയറ്റ് സോങ്ങ് ഒന്നുമി
അല്ല സോളോസോങ് മാത്രം ഒള്ളോ? രണ്ടു സൂപ്പർ സിംഗേഴ്സ് ഇവിടെ ഉണ്ടായിട്ട് ഡ്യൂയറ്റ് സോങ്ങ് ഒന്നുമില്ല ഇല്ലേ? ആനന്ദ്
💬 Comments
View all comments