0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 100K

ആണ് തിരിച്ചുവന്നു ക്ലാപ്പ് ചെയ്തു, അവർ ഒരുമിച്ചിരിക്കുന്ന കുറച്ചു ഫോട്ടോസ് എടുത്തു...

സൂപ്പറായിട്ടുണ്ട്, നിങ്ങൾ ആദ്യമായി പാടുന്നതാണോ തോന്നുന്നില്ല നന്നായി മാനേജ് ചെയ്തു ലിറിക്സ് ഒന്നു വിട്ടു പോകാതെ തന്നെ നിങ്ങൾ പാടി well done both of you ആനന്ദ് പറഞ്ഞു.

Thank you so much അനസ് പറഞ്ഞു.

Thanks അനന്തേട്ട ആമി പറഞ്ഞു.

സത്യത്തിൽ എനിക്ക് ഒരുപാട് മിസ്റ്റേക്ക് ഉണ്ടായി പലസ്ഥലത്ത് എന്റെ ലിറിക്സ് ഒക്കെ പോയി but ആമി അത്‌ മാനേജ് ചെയ്തു well done ആമി അനസ് പറഞ്ഞു.

ആമി ചിരിച്ചുകൊണ്ട് പറഞ്ഞു താങ്ക്സ്..

ഒരു പാട്ടുകൂടി പാടു അനന്ദ് പറഞ്ഞു..

Ans-ഏത് പാട്ട്

And -നിങ്ങൾക്ക് ഇഷ്ട്ടം ഉള്ളത്

Ans- ആമി പറ എന്തായാലും എന്റെ കൈയിൽ നിന്നും ലിറിക്ക് പോകും അപ്പൊ ആമി മാനേജ് ചെയ്യണം അതുകൊണ്ട് ആമി സെലക്ട്ട് ചെയ്താൽ മതി

ആമി അനസിനെ നോക്കി ചിരിച്ചു..

Ami -എന്നാൽ തങ്ക തിങ്കൾ കിളിയായി... എന്ന പാട്ട് നോക്കിയാലോ..

Ans-ok നോക്കാം

ആമി കരോക്കെ സെറ്റ് ചെയ്തു

ആനന്ദ് അവരുടെ ഇരുപ്പും സംസാരവും നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ടായിരുന്നു. അവർ ഒരുമിച്ചിരിക്കുന്ന കാണുമ്പോൾ തന്നെ ആനന്ദിനു വല്ലാത്തൊരു ഫീൽ ആയിരുന്നു ഉണ്ടായിക്കൊണ്ടിരുന്നത്.

I think I am in a way to.... ആനന്ദ് മനസ്സിൽ പറഞ്ഞു...

കരോക്കെ റൺ ആയി അവർ പാടിത്തുടങ്ങി....

ഈ പാട്ടും അവർ വളരെ ഭംഗിയായി പാടി നിർത്തി...

ആനന്ദ് ക്ലാപ്പ് ചെയ്തു രണ്ടുപേരെയും പ്രോത്സാഹിപ്പിച്ചു...

ഇങ്ങനെ പാട്ടുപാടിയിരുന്ന മതിയോ ചായ

💬 Comments

View all comments