0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 100K

കുടിക്കാൻ ടൈം ആയി ഞാൻ പോയി ചായ കൊണ്ടുവരാം.ആമി കിച്ചനിലേക്ക് പോയി..

നീ ഈ പാഷൻ കീപ്പ് ചെയ്യുന്നത് വലിയ കാര്യമാണ് ആനന്ദ് ആനസിനോട് പറഞ്ഞു.

ഒരു ദീർഘനിശ്വാസത്തോടെ അനസ് പറഞ്ഞു. ഇപ്പോഴാണ് ചേട്ടാ ഞാൻ ഇങ്ങനെയൊക്കെ. കൈവിട്ടുപോയ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ പാത്തുവിനെ ഓർത്ത് മാത്രമാണ്.....

ഞാൻ എല്ലാവരിൽ നിന്നും ഒളിച്ചോടുകയായിരുന്നു മനപ്പൂർവമല്ല എനിക്ക് ആരെയും ഫേസ് ചെയ്യാൻ കഴിയില്ലായിരുന്നു. അവർ എന്നെ നോക്കുന്നത് സംസാരിക്കുന്നത് ദയനീയതയിലൂടെയാവും അത് കാണാൻ എനിക്ക് കഴിയില്ല. ചിലപ്പോൾ എന്നോടുള്ള സ്നേഹം കൊണ്ടാവും പക്ഷേ....

ആനന്ദ് എല്ലാം കേട്ടിരുന്നു.

ആമി കിച്ചണിൽ നിന്ന് ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു..

ആമി ടീ യും കുറച്ചു സ്നാക്സുമായി വന്നു.. ടി എല്ലാവർക്കും സേർവ് ചെയ്തു.

ആനന്ദ്- See അനസ് നിന്നെ അറിയാവുന്നവർ നിന്നോട് എന്ത് സംസാരിച്ചാലും ഒരു ദയനീയസ്വരം അവരിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ് മനപ്പൂർവം ചെയ്യുന്നതല്ല. അത് നിന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. കുറെ നാളുകൾക്ക് ശേഷം അതിനു മാറ്റം ഉണ്ടാകും.ചിറർ കുറച്ചുകൂടി മെച്ചുറായി ഹാൻഡിൽ ചെയ്യും അവർ നോക്കിയേ സംസാരിക്കു. Anyway slowly you back to normal  that is better for you.

If you don't മൈൻഡ് can i ask..

വീട്ടുകാരിൽ പ്രഷർ വരുന്നുണ്ടോ പുതിയൊരു കല്യാണത്തിന് ??

Ans- ഉണ്ട് ചേട്ടാ ഒരുപാട് വരുന്നുണ്ട് but i can't,i will not.. 100% sure i will not, മറ്റൊരു കല്യാണത്തെക്കുറിച്ച് ഞാൻ ചിന്തിക്കു പോലുമില്ല. നൂറ ഒരു ഓർമ്മയായി എന്നും എന്നിൽ ഉണ്ടാവും

💬 Comments

View all comments