0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 100K

ഉറപ്പ് but now only my പാത്തു...

പാത്തു മാത്രമാണ് മനസ്സിൽ. ഞാൻ വളരെയധികം ചിന്തിച്ച എടുത്തു ഒരു കാര്യമാണ് ചേട്ടാ മറ്റൊരു കല്യാണം വേണ്ട എന്നുള്ളത്. ഓരോ അനുഭവങ്ങൾ കൊണ്ട് ഞാൻ എടുത്ത തീരുമാനമാണിത്.

And - എന്ത് അനുഭവം

Ans- ചേട്ടൻ ഓർക്കുന്നുണ്ടോ ജോബിനെ നമുക്കൊപ്പം അബുദാബിയിൽ ഉണ്ടായിരുന്നു അവൻ പിന്നീട് അലയിനീലേക്ക് പോയത് അവൻ ഡിവോഴ്സ് ആയിരുന്നു.അതിനു ശേഷം അവൻ രണ്ടാമത് കല്യാണം കഴിച്ചു ഇപ്പോൾ അവന്റെ അവസ്ഥ അറിഞ്ഞ ചേട്ടന് സങ്കടം വരും രണ്ടാമത് കെട്ടിക്കൊണ്ട് വന്ന പെണ്ണ് വീട്ടുകാരെയും നോക്കത്തില്ല കുട്ടികളെ നോക്കത്തില്ല ആകെപ്പാടെ പ്രശ്നം . പാവത്തിന്റെ ലൈഫ് കോഞ്ഞാട്ടയായി.

അതുപോലെതന്നെ മറ്റു കേസുണ്ട് എന്റെ കൂടെ കോളേജിൽ പഠിച്ച തൗഫീഖ് അവന്റെ ലൈഫും ഏകദേശം അങ്ങനെതന്നെ. ഈ അനുഭവങ്ങളൊക്കെ കൺമുന്നിൽ ഉള്ളതുകൊണ്ട് എന്റെ പത്തുനെ വെച്ചു റിസ്ക് എടുക്കാൻ താത്പര്യം ഇല്ല. I know there is a lot of pressure coming back to back to me but my decision will not change.പാത്തു that it എന്നു പറഞ്ഞുകൊണ്ട് മൊബൈലിലെ മകളുടെ ഫോട്ടോയ്ക്ക് ഉമ്മ കൊടുത്തു.

And- നിന്റെ തീരുമാനങ്ങൾ നിന്റെ മാത്രം തീരുമാനങ്ങൾ ആയിരിക്കും. അത് മറ്റുള്ളവർക്ക് വേണ്ടി മാറ്റാൻ ഉള്ളതല്ല. നീ തീരുമാനമെടുത്തത് നിന്റെ അനുഭവങ്ങളിൽ നിന്നാണ് അപ്പോൾ അതിന്റേതായ ഇംപോർട്ടൻസ് ഉണ്ടാകും. അനന്ദ് പറഞ്ഞു

ആനന്ദിന്റെയും അനസ്സിന്റെയും സംസാരങ്ങൾ കേട്ടുകൊണ്ട് ആമി അവിടെ ഇരിപ്പുണ്ടായിരുന്നു. ആമിക്ക് എന്തെന്നില്ലാത്ത ഒരു റെസ്പെക്ട് അനസിനോട് തോന്നിയിരുന്നു.

അനസ് എഴുന്നേറ്റ്

💬 Comments

View all comments