Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
ബുക്സുകൾ അടുക്കി വച്ചിരിക്കുന്ന സ്ഥലത്തേക്ക് പോയി. You have a great library. ആനന്ദ്ട്ട
ആ അതിൽ കൂടുതലും എന്റെ ആമി യുടെ ബുക്കുകളാണ്. ഞാൻ ബിസിനസ് റിലേറ്റഡ് ബുക്കുകൾ മാത്രം വായിക്കാറുള്ളൂ. കഥകൾ നോവലുകൾ കവിതകൾ എല്ലാം അവളുടെ ആണ്.
Ans-Ohh really... I have a suggestion for this arrangement.
ആമി അനസ്സിനെ നോക്കി..
വേറൊന്നുമല്ല. ഇവിടെ കുറച്ചു മാറ്റം വരുത്തിയാൽ വായിക്കുന്ന ആൾക്ക് ബാൽക്കണിയിലേക്ക് ഒരു വ്യൂ കിട്ടും..
നമ്മുടെ മണിച്ചിത്രത്താഴിലെ ഗംഗയ്ക്ക് മാന്തോട്ടത്തിലേക്കുള്ള ജനാലകൾ ഉള്ള മുറി പോലെ അനസ് ചിരിച്ചു...
ആമി. Wow അത് നല്ലൊരു ഐഡിയ ആണ് ഞാൻ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ലായിരുന്നു. ആനന്ദേട്ടാ നമുക്ക് അത് അങ്ങനെ മാറ്റിയാലോ?
And- അതാണ് comfort എങ്കിൽ why not
Ans - ഞാൻ ചുമ്മാ ഒരു ഐഡിയ പറഞ്ഞതാണ്. Think and change it,if you like.
Ami- അത് നന്നായിട്ടുണ്ട് അച്യുലി ആ ഒരു ഐഡിയ എനിക്ക് വന്നില്ല...
ആനന്ദേട്ടാ നമുക്ക് ഇപ്പോൾ തന്നെ മാറ്റിയാലോ.. ആമി ചിരിച്ചുകൊണ്ട് ചോദിച്ചു..
And- best ഇപ്പോളോ പിന്നെ ആവട്ടെ...
അല്ല ഇപ്പോൾ തന്നെ വേണമെങ്കിൽ അനസ് നീയല്ലേ ഐഡിയ പറഞ്ഞത് നി തന്നെ സെറ്റ് ചെയ്തു കൊടുക്ക്...
ആമി അനസിനെ നോക്കി..
Ans-ഓ അത് വലിയ മാറ്റമൊന്നുമില്ല ചെറിയൊരു ചേഞ്ച് മാത്രം...
Ami-ബട്ട് ചെറിയൊരു മാറ്റത്തിന് വലിയ ഇമ്പാക്ട് ഉണ്ട് എന്ന് തോന്നുന്നു...
Ans- I will try it അനസ് ഷെൽഫിന്റെ അടുത്തേക്ക് ചെന്നു ഷെൽഫി
💬 Comments
View all comments