Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
മൊത്തമായി ഒന്ന് നോക്കി.
ആമിയും ഷെൽഫിന്റെ അടുത്തേക്ക് ചെന്നു...
അനസിന്റെ കയ്യിൽ നിന്നും കഴിഞ്ഞ ടി കപ്പ് വാങ്ങി...
അവർ രണ്ടുപേരും അടുത്തുനിൽക്കുന്നത് കണ്ടപ്പോൾ പിന്നെയും ആനന്ദിന്റെ മാനസിന്റെ ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ഉണ്ടായി.....
ആനന്ദിന്റെ ഹാർട്ട് ബീറ്റ് വല്ലാത്ത കൂടുമായി തോന്നി.ആനന്ദിന് വല്ലാത്ത ഒരു സന്തോഷം മനസ്സിൽ തോന്നി....
അനസ് ഷെൽഫ് എങ്ങനെ സെറ്റ് ചെയ്യണം എന്ന് എക്സ്പ്ലൈൻ ചെയ്യാൻ തുടങ്ങി....
ആമി ശ്രദ്ധാപൂർവ്വം അത് കേട്ട് നിന്നു..
ഇതെല്ലാം കണ്ടുകൊണ്ട് സോഫയിലിരുന്നു...
അനസിന്റെ ഐഡിയ വളരെ മികച്ചതായിരുന്നു...
അനസും ആമിയും പുസ്തകങ്ങൾ ഷെൽഫിൽ നിന്നും മാറ്റി അടുത്തുള്ള ടേബിളിൽ വച്ചു...
ഷെൽഫ് റിമൂവ് ചെയ്യാൻ ആനന്ദ് അവരെ ഹെൽപ്പ് ചെയ്തു. അതിനുശേഷം അനസ് ബുക്സുകൾ ക്രമീകരിക്കുന്നതിനെ പറ്റിയുള്ള ചില ഐഡിയകൾ പറഞ്ഞു കൊടുത്തു. അനസും ആമിയും ബുക്സുകൾ അപ്രകാരം അറേഞ്ച് ചെയ്തു.

ഇതെല്ലാം കണ്ട് ആസ്വദിച്ചുകൊണ്ട് ആനന്ദ് സോഫയിൽ ഇരിപ്പുണ്ടായിരുന്നു. ആനന്ദ് മൊബൈലിൽ ഷെൽഫിന്റെയും അവരുടെയും ഫോട്ടോകൾ എടുക്കുന്നുണ്ടായിരുന്നു. അനസും ആമി യും ചേർന്ന് ഷെൽഫ് പൂർണമായ രീതിയിൽ സെറ്റ് ചെയ്തു. ആ ഷെൽഫ് ഇപ്പം കാണാൻ വളരെ ഭംഗിയുണ്ട് ഇപ്പോൾ അത് വെൽ ഓർഗനൈസ്ഡ് ആയിട്ടുണ്ട് ആനന്ദ് പറഞ്ഞു. ശരിയാണ് ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ആമീ പറഞ്ഞു.
രണ്ടുപേരോടും താങ്ക്സ് പറഞ്ഞു അനസ്.അയ്യോ സമയം പോയത് അറിഞ്ഞില്ല സമയം ഒരുപാട് ഞാൻ എന്നാൽ ഇറങ്ങട്ടെ അനസ് പറഞ്ഞു. കുറച്ചുകൂടെ കഴിഞ്ഞിട്ട് പോകാം ആനന്ദ് പറഞ്ഞു.പോയിട്ട് ചില പരിപാടികൾ ഉണ്ട് അനസ് പറഞ്ഞു. എന്നാൽ ശരി. ടൈം കിട്ടുമ്പോൾ ഇറങ്ങണം. ആനന്ദ്
💬 Comments
View all comments