0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 100K

പറഞ്ഞു.

ആ ചേട്ടാ ഉറപ്പായും

Thanks for advice and help ആമി പറഞ്ഞു..

Most welcome..

ആനന്ദം ആമീയും ചേർന്ന് ആനസ്സിനെ യാത്രയാക്കി....

അനസ് പോയതിനു ശേഷം ആമി ലിവിങ് റൂമിയിൽ വന്നു ഷെൽസിന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി...

എന്നാലും നമുക്ക് ഈ ഐഡിയ തോന്നിയില്ലല്ലോ ആനന്ദേട്ടാ...

ഇങ്ങനെ ചെയ്തുകൊണ്ട് എന്തെരം സ്പേസ് നമുക്ക് ഇവിടെ കിട്ടി. മാത്രമല്ല ഇപ്പോൾ ഇതിനെ ഒരു ലൈബ്രറി പോലെ ഫീൽ ചെയ്യുന്നുണ്ട് എനിക്ക് തോന്നുന്നു ഒരു ഷെൽഫ് നമുക്കിവിടെ ആഡ് ചെയ്യാൻ പറ്റും.അത്രയ്ക്കും സ്പേസ് ഇവിടെ കിട്ടി... ഷെൽസിനെക്കുറിച്ചും റാക്കിനെ കുറിച്ചും ആമി വാ തോരാതെ സംസാരിച്ചു.

എന്തായാലും അനസിന്റെ ഐഡിയ സൂപ്പർ ആയിരുന്നു ആനന്ദ് മറുപടി നൽകി.

ആനന്ദേട്ടാ നമുക്ക് കുറച്ച് ഗ്രോസറി ഐറ്റംസ്, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഉണ്ട് ഇത്ര ടൈം ആയതുകൊണ്ട് ആനന്ദേട്ടൻ പോയി വാങ്ങി തരുമോ? ഞാൻ വാങ്ങേണ്ട സാധനങ്ങൾ വാട്സാപ്പിൽ ലിസ്റ്റ് ഇടാം. ഞാൻ നാളത്തേക്ക് ഉള്ള കാര്യങ്ങൾ പ്രിപ്പയർ ചെയ്യാം. ഓക്കേ ആയിക്കോട്ടെ അനന്ദ് പറഞ്ഞു.ആമി കിച്ചണിലേക്ക് പോയി. ആനന്ദ് ഡ്രസ്സ് മാറാനായി ബെഡ്റൂമിലേക്ക് പോയി. സാധനങ്ങളുടെ ലിസ്റ്റ് ആമി ആനന്ദനിന് അയച്ചുകൊടുത്തു.

ആമി ഞാൻ ഞാൻ ഇറങ്ങുക പർച്ചേസ് കഴിയുമ്പോൾ ഞാൻ നിന്നെ വിളിക്കാം എന്തെങ്കിലും മിസ്സ് ആയിട്ടുണ്ടെങ്കിൽ അന്നേരം പറഞ്ഞാൽ മതി

ഓക്കേ ആനന്ദേട്ടാ...

ആനന്ദ് പർച്ചേസ് കഴിഞ്ഞു ആമിയെ വിളിച്ചു ആമി പറഞ്ഞു ഒന്നും വാങ്ങാനില്ല. ആനന്ദ് വീട്ടിലേക്ക് തിരിച്ചുവന്നു.

ആമി വീടൊക്കെ സെറ്റ് ചെയ്തു. നാളത്തേക്ക് വേണ്ട കാര്യങ്ങളൊക്കെ റെഡിയാക്കി ഒരു കുളിയൊക്കെ കഴിഞ്ഞു.പുതുതായി

💬 Comments

View all comments