Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
സെറ്റ് ചെയ്ത ബുക്ക് ഷെൽഫിന് മുമ്പിൽ പാട്ട് കേട്ട് സന്തോഷത്തോടെ ഇരിക്കുകയായിരുന്നു. ആനന്ദ് വന്നപ്പോൾ സാധനങ്ങൾ ഒക്കെ വാങ്ങി ഓർഗനൈസ് ചെയ്തു വെക്കാനായി കിച്ചണിലേക്ക് പോയി. അപ്പോൾ ആനന്ദ് കുളിക്കാൻ ആയി വാഷൂമിലേക്ക് പോയി. അനന്ദ് കുളി കഴിഞ്ഞു വന്നു ഡിന്നർ റെഡിയാക്കി ആനന്ദിനെ കാത്ത് ആമി ഇരിപ്പുണ്ടായിരുന്നു.
ഡിന്നർ കഴിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടിൽ നിന്നും കോൾ വന്നു ask usual talk.
ഡിന്നർ കഴിച്ചു കഴിഞ്ഞു ആമി കിച്ചണിലേക്ക് പോയി ആനന്ദ് നേരെ ബാൽക്കണിയിലേക്ക് പോയി അവിടെ ഉള്ള ചെയറിൽ ഇരുന്നു.ആമിപ്പോൾ കിച്ചണിൽ കാര്യങ്ങൾ ഒതുക്കികഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും അമ്മയുടെ കോൾ അമ്മയ്ക്ക് വന്നിരുന്നു ഫോണുമായി ബെഡ്റൂമിലേക്ക് പോയി.
ആനന്ദിന്റെ അടുത്ത ചെയറിൽ ആനന്ദിന്റെ പ്രതിബിംബം ഇരിക്കുന്നതായി അനന്തിന് തോന്നി
പ്രതിബിംബം ആനന്ദ്ദിനോട് ചോദിച്ചു Shadow-Are you so HAPPY?
AND-YES
Shadow-What is the reason? Why you so happy?
AND- BECAUSE....
Shadow- Because of what???
AND-I found......
Shadow- what you found?
AND - I FOUND HIM.... FOR HER
പ്രതിബിംബം ചിരിച്ചുകൊണ്ട് മാഞ്ഞുപോയി....
അതെ അനന്ദ് കണ്ടെത്തി.....
ANAS HE IS THE MAN..
ആനന്ദിന് വല്ലാത്തൊരു ആവേശമായിരുന്നു. വല്ലാത്തൊരു എനർജി ഫീൽ ചെയ്യാൻ തുടങ്ങി. ആമിയിലേക്ക് എങ്ങനെ അനസ്സിനെ. അതുപോലെ അനസ്സിലേക്ക് എങ്ങനെ ആമിയെ..
എന്നതായി ആനന്ദിന്റെ ചിന്ത....
ചില പ്ലാനുകൾ മനസ്സിൽ കണ്ടു...
എഴുനേറ്റ് ബെഡ്റൂമിലേക്ക് പോയി
ബെഡ്റൂമിൽ ആമി അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.ആനന്ദ് ബെഡിൽ ചാരി ഇരുന്നു. എന്നാൽ ശരി അമ്മേ പറഞ്ഞു
💬 Comments
View all comments