0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 100K

കോൾ കട്ട് ചെയ്തു. ആനന്ദിന്റെ അടുത്തേക്ക് ചേർന്ന് ചാരിയിരുന്നു.

And- ഇന്ന് നല്ലൊരു ദിവസമായിരുന്നു

Ami-yes very beautiful day

And- Anas make our day is beautiful.

Ami- Yes....

And- ഞാൻ നിന്നോട് പറഞ്ഞില്ലേ he is a great talented person..

Ami- yes yes ആനന്ദേട്ടൻ പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. He is so talented person. സത്യത്തിൽ ആ ഷെൽഫിന്റെ ഐഡിയ പുള്ളി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. he is a good singer as well.

And- you know one thing why i like him he is so great person. അവൻ എടുക്കുന്ന തീരുമാനങ്ങൾ അത് വളരെ ഇംപോർട്ടന്റ് ആണ്.

Ami- Yes

And- പറഞ്ഞിട്ടെന്ത് കാര്യം ഇനി ഒരു കല്യാണം പോലും വേണ്ട എന്നാണ് അവന്റെ തീരുമാനം. അവൻ അതിന്റേതായ കാരണങ്ങളുണ്ട്.

Ami- അതെ അങ്ങനെ തീരുമാനമെടുക്കാൻ ആൾക്ക് അതിന്റെ കാരണമുണ്ട്.

And-അവൻ കാണാൻ ചുള്ളൻ ആണല്ലേ... He is so handsome..

Ami- ചിരിച്ചു കൊണ്ട് hm മൂളി..

And- ഏതൊരു പെണ്ണിനും പ്രേമിക്കാൻ തോന്നും... അനന്ദ് ചിരിച്ചു..

Ami- ചിരിച്ചു കൊണ്ട് hm മൂളി..

ആനന്ദ് മൊബൈൽ എടുത്ത് ഇന്ന് എടുത്ത ഫോട്ടോകൾ കാണാൻ തുടങ്ങി അവർ രണ്ടുപേരും ഫോട്ടോകൾ ഒരുമിച്ച് കാണാൻ തുടങ്ങി...

അവർ ഇന്ന് ഒരുമിച്ച് പാടിയ പാട്ട് പ്ലേ ചെയ്തു...

രണ്ടുപേരും അത് കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു..വീഡിയോ കണ്ട ശേഷം ആനന്ദ്

💬 Comments

View all comments