Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
പറഞ്ഞു. സത്യം പറയാമല്ലോ നിങ്ങൾ രണ്ടുപേരും പെർഫെക്റ്റ് ആയിട്ടാണ് പാട്ടു പാടിയത്...
Ami-Thanks ചേട്ടാ..
ആനന്ദ് അവർ ഒരുമിച്ചിരിക്കുന്ന ഫോട്ടോകൾ ആമിയെ കാണിക്കാൻ തുടങ്ങി...
ആമി ഓരോ ഫോട്ടോ ആനന്ദിനൊപ്പം കാണാൻ തുടങ്ങി...
ഉള്ള കാര്യം തുറന്നു പറയാലോ നിങ്ങളെ കാണാൻ നല്ല മാച്ച് ആണ് ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു..
ആമി ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി ഒന്നുകൂടി ആ ഫോട്ടോകൾ നോക്കി...
ആ നിമിഷം ആനന്ദ് ആമിയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു ആമിയുടെ മുഖത്ത് വല്ലാത്ത തിളക്കം ആനന്ദ് കണ്ടു.ഓരോ ഫോട്ടോ സ്ക്രോൾ ചെയ്യുമ്പോഴും ആമിയുടെ കണ്ണുകളിൽ തിളക്കം കൂടിക്കൊണ്ടിരുന്നു.....
ചില ഗ്രീൻ സിഗ്നകൾ തനിക്ക് കിട്ടുന്നതായി ആനന്ദിന് ഫീൽ ചെയ്തു...
And- എന്തേ... ഞാൻ പറഞ്ഞത് ശരിയല്ലേ നിങ്ങൾ രണ്ടും നല്ല മാച്ച് അല്ലെ?? ആനന്ദ് ചിരിച്ചുകൊണ്ട് ചോദിച്ചു അല്ല എനിക്ക് അങ്ങനെ തോന്നിയത് അധാ പറഞ്ഞത്..
Ami -ചിരിച്ചു കൊണ്ട് hm മൂളി..
ആനന്ദ് അവർ ഷെൽഫ് ഫിക്സ് ചെയ്യുന്ന സമയത്ത് അവർ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ചില ക്ലോസപ്പ് ഷോട്ടുകൾ എടുത്തിരുന്നു. ആ ഫോട്ടോകൾ കാണിച്ചുകൊണ്ട് ആമിയോട് പറഞ്ഞു ഇത് കണ്ടിട്ടാണ് എനിക്ക് തോന്നിയത്.
ആമി ഫോൺ വാങ്ങി ആ ഫോട്ടോകൾ സൂം ചെയ്തു നോക്കി..
ആമിയുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു ആ സമയത്ത്...
എന്തേ ഞാൻ പറഞ്ഞത് ശരിയല്ലേ ആനന്ദ് ചോദിച്ചു....
Ami-ചിരിച്ചു കൊണ്ട് hm മൂളി..
ആനന്ദ് ആമിയ ചേർത്ത് കിടത്തിക്കൊണ്ട് ആമിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു ചിരിച്ചു Perfect Match..
ചിരിച്ചു കൊണ്ട് ആനന്ദിന്റെ നെഞ്ചിൽ നുള്ളി...
ആനന്ദിന്റെ മനസ്സിൽ
💬 Comments
View all comments