Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
വലിയൊരു ആഘോഷ നടക്കുന്ന.......
അവർ രണ്ടുപേരും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി....
അടുത്ത ദിവസം രാവിലെ normal daily routine....
ആനന്ദ് ആമിയെ ബാങ്കിൽ ഡ്രോപ്പ് ചെയ്ത് നേരെ ഓഫീസിലേക്ക് പോയി..
ഓഫീസിൽ ചെന്ന് as usual routine... കുറച്ചുകഴിഞ്ഞ് ആമിയുടെ ഒരു സെൽഫി വന്നു. അവൾ ഡ്യൂട്ടി സ്റ്റാർട്ട് ചെയ്തു എന്ന് പറഞ്ഞു...
ആമിയുടെ ആ ഫോട്ടോ നോക്കി കുറച്ചുനേരം ആനന്ദിരുന്നു..
ചില കാര്യങ്ങൾ ആനന്ദ് പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു . ആദ്യം ആമിയുടെ മനസ്സിൽ അനസിന് നല്ലൊരു സ്പെസ് ചെയ്തു കൊടുക്കണം. ആൾറെഡി അനസിനെക്കുറിച്ച് അവൾക്ക് നല്ല അഭിപ്രായമാണ്. അത് കൂടുതലായി അവളുടെ മനസ്സിലേക്ക് ആഴത്തിൽ എത്തിക്കണം. അവളിൽ ഒരു എക്സ്ട്രാ ഓർഡിനറി ഫീൽ ഉണ്ടാക്കി എടുക്കണം. ഒരു പ്രണയത്തിന്റെ ഫീൽ..
ഏതൊരു പ്രോജക്റ്റും സക്സസ് ആക്കുന്ന ആനന്ദിന്റെ ആ വൈഭവം അവൻ ഇവിടെ ഉപയോഗിക്കാൻ തുടങ്ങി...
അതിന്റെ ആദ്യപടി ഇന്നലെ എടുത്ത ഫോട്ടോകളും വീഡിയോകളും ആമിയുടെ വാട്സാപ്പിലേക്ക് സെന്റ് ചെയ്തു കൊടുത്തു...
ആമി ഫോട്ടോകൾ റീഡ് ചെയ്തതായി മനസ്സിലായി..
ആമി റിപ്ലൈ ആയി ഒരു സ്മൈലി 🥰 അയച്ചു..
ആനന്ദ് ഓഫീസിൽ ഇരുന്നു ഓരോ കാര്യങ്ങളും വൺ ബൈ വൺ പ്ലാൻ ചെയ്യാൻ തുടങ്ങി...
ഫോട്ടോകളും വിഡിയോയും കിട്ടിയ ആമി വളരെ എക്സൈസ്മെന്റിൽ ആയിരുന്നു..
അപ്പോൾ തന്നെ ഹെഡ്സെറ്റ് വെച്ചു ഇന്നലെ അവർ ഒരുമിച്ചു പാടിയ പാട്ട് കേട്ടു...
പാട്ട് കേട്ട് കഴിഞ്ഞ് ഓരോ ഫോട്ടോയും എടുത്ത് ഡീറ്റൈൽ ആയി കാണാൻ തുടങ്ങി....
ആനന്ദേട്ടൻ പറഞ്ഞ വാക്കുകൾ അപ്പോൾ അവളുടെ മനസ്സിലൂടെ പോയിക്കൊണ്ടിരുന്നു....
"നിങ്ങളെ കാണാൻ നല്ല
💬 Comments
View all comments