Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
മറുപടി പറഞ്ഞു ഇന്ന് ഞാൻ എന്റെ ഒരു ഓൾഡ് ഫ്രണ്ടിനെ കണ്ടു. നിനക്കറിയാവുന്നതാണ് അനസ് അബുദാബി ഫ്രണ്ട്ഷിപ്പ് he is a very good friend for us എന്റെ ഫ്രണ്ട് സർക്കിളിലെ most talented, genuine and well character and extraordinary friend, but he is hiding from us അവൻ ഞങ്ങളിൽ നിന്നും മാറിനില്ലുകയായിരുന്നു....
എന്തുപറ്റി മാറിനിൽക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടായോ? ആമി ചോദിച്ചു
ഞങ്ങടെ ഭാഗത്തുനിന്നും ഒരു പ്രശ്നമുണ്ടായിട്ടില്ല. We all love him. But..
പിന്നെ എന്താണ് പ്രശ്നം? ആമി ചോദിച്ചു
എല്ലാവർക്കും എല്ലാം ലഭിക്കണമെന്നില്ല....
ഞാൻ പറഞ്ഞില്ലേ ഇവൻ ഞങ്ങളുടെ ആ ടീമിലെ most celebrated friend ആണ്. ഇവനില്ലാതെ ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിൽ ഒരു പരിപാടിയില്ല.എല്ലാവർക്കും ഇവനെ ഇഷ്ടമാണ് അത് അവന്റെ ക്യാരക്ടർ കൊണ്ടാണ്. എന്റെ ലൈഫിൽ ആദ്യമായിട്ട് ആയിരിക്കും ഞാൻ ഇങ്ങനെ ഒരു കല്യാണം കൂടുന്നത്. അത്രയ്ക്കും സെലിബ്രേറ്റഡ് ആയിരുന്നു അവരുടെ കല്യാണം ഞങ്ങൾ എല്ലാവരും പങ്കെടുത്തു. നീ ഓർക്കുന്നുണ്ടോ എന്നറിയില്ല ഞാനൊന്ന് നാട്ടിൽ one week വെക്കേഷൻ എടുത്ത് ഇവന്റെ കല്യാണം കൂടാൻ വേണ്ടി പോയിട്ടുണ്ടായിരുന്നു അന്ന് നിന്റെ പേരെന്റർസ് ഇവിടെ ഉണ്ടായിരുന്നു.
ഒഹ് ഓർക്കുന്നു ഉണ്ട് ആ കല്യാണം.. ആമി പറഞ്ഞു..
അവൻ കല്യാണം കഴിച്ച പെൺകുട്ടി ആണെങ്കിലും അതുപോലെ തന്നെ ടാലന്റ് ഉള്ള ഒരു പെൺകുട്ടിയായിരുന്നു. But unfortunately......
The Fate is change their life.....
What happened? ആമി ചോദിച്ചു
ഒരു ദീർഘശ്വാസം എടുത്തു ആനന്ദ്
കല്യാണം കഴിഞ്ഞു
💬 Comments
View all comments