0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 99.9K

ഒരു കുട്ടിയൊക്കെയായി രണ്ടു വർഷത്തിനുശേഷം എന്തോ വാങ്ങാൻ ഒറ്റക്ക് ടൗണിൽ പോയവൾ ടൗണിൽ വച്ച് ഒരു ആക്സിഡന്റ് ഉണ്ടായി അതിൽ അവൾ.....

ആ ഒരു ഷോക്കിന് ശേഷം അവൻ totally absent mind ആയി പിന്നെ എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു അവൻ. മറ്റൊരു കല്യാണത്തിന് പോലും അവൻ ശ്രമിച്ചില്ല എന്ന കേട്ടെ.അവന് അവന്റെ കുട്ടിയുമായി ഒതുങ്ങിക്കൂടി. കുട്ടി അവന്റെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്. ഇവിടെ കൂട്ടുകാരനിൽ നിന്നൊക്കെ വിട്ട് ഒറ്റയ്ക്ക് ഒരു ഏകാകിയെ പോലെ ജീവിക്കുന്നു. സത്യം പറഞാൽ ഞങ്ങൾക്ക് കൂട്ടുകാർക്ക് വളരെ സങ്കടമാണ് അവന്റെ കാര്യം ഓർക്കുമ്പോൾ കാരണം അവൻ അത്രയ്ക്കും നല്ലൊരു മനുഷ്യനായിരുന്നു. What to do our life is not in our hands....

ഇന്ന് ഞാൻ അവന കണ്ടപ്പോൾ really am so happy. Not only me all our friends you can see the calls and messages.

Yes ഞാൻ കണ്ടു.. (ആമി)

ആൾ എവിടെയാണ് താമസിക്കുന്നത് ദുബായിൽ..?

അതല്ലേ രസം അവനെ ഇവിടെ ഇന്റർനാഷണൽ സിറ്റിയിൽ തന്നെയുണ്ട്.

എന്നാ പിന്നെ ഇങ്ങോട്ട് വിളിക്കൂ നാളെ നമുക്ക് ഓഫല്ലേ ആമി പറഞ്ഞു

ആ ശരിയാണ് ഞാൻ ഒന്ന് വിളിക്കാം ആനന്ദ് ഫോണെടുത്ത് അനസിന്റെ ഫോൺ നമ്പർ ഡയൽ ചെയ്തു.രണ്ടാമത്തെ റിങ്ങിൽ അനസ് ഫോൺ എടുത്തു....

Ans-ഹായ് ചേട്ടാ...

And- എന്താണ് ബ്രോ പരിപാടി കിടന്നായിരുന്നോ,?

Ans-ഇല്ലാട്ടോ ഒരു ബുക്ക് വായിക്കുകയായിരുന്നു..

And-ആ ഓക്കേ ഓക്കേ ഞാൻ വിളിച്ചത് വേറൊന്നുമില്ല നീ നാളെ ഫ്രീ

💬 Comments

View all comments