Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
സ്പെഷ്യൽ ആയിട്ടുള്ള ചോറും നാടൻ കറികളുമാണ് മീനും ബീഫും എല്ലാം പ്രിപ്പയർ ചെയ്യുന്നത് ആമി ആണെങ്കിലും ഹെല്പിന് ആനന്ദം ഉണ്ട്. വീട്ടിലെ ലിവിങ് റൂമിലെ സൗണ്ട് സിസ്റ്റത്തിൽ നിന്നും നല്ല മലയാളം പാട്ടുകൾ വന്നുകൊണ്ടിരിക്കും. പാട്ടുകൾ കേട്ടുകൊണ്ടാണ് അവർ അവരുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഏകദേശം 11 മണിയോടെ കൂടി ലഞ്ച് പ്രിപ്പറേഷൻ ഒക്കെ കഴിഞ്ഞു ആമി പോയി കുളിച്ച് ഒന്ന് ഒരുങ്ങി നിന്നു പുറകെ ആനന്ദം പോയി കുളിച്ച് നിന്നു ആനന്ദ് ഫോണെടുത്ത് അനസ്സിനെ വിളിച്ചു.
And-ഹലോ എന്താണ് എവിടെയാണ്ഇപ്പൊ?
Ans-ആ ചേട്ടാ ഞാൻ ഇറങ്ങുവാണ് ചേട്ടാ within 10 to 50 minutes I will be there.
And-ആമി അവൻ ഇറങ്ങി.
ഞാൻ എന്നാൽ കുടിക്കാനുള്ള വെള്ളം സെറ്റ് ആക്കട്ടെ ആമി കിച്ചണിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അനന്തിന്റെ ഫോൺ റിംഗ് ചെയ്തു അത് അനസ് ആയിരുന്നു ചേട്ടാ ഞാൻ പാർക്കിംഗ് എത്തി ഫ്ലാറ്റ് നമ്പർ എത്രയാണ് 305 മറുപടി നൽകി..
കുറച്ചു കഴിഞ്ഞപ്പോൾ കോളിംഗ് സൗണ്ട്
Yes he is here ആനന്ദ് പറഞ്ഞു.
ആനന്ദ് പോയി ഡോർ ഓപ്പൺ ചെയ്തു. ഹായ് ചേട്ടാ എന്നു പറഞ്ഞ് ഒരു ഷെയ്ക്ക് ആൻഡ് കൊടുത്തു ആനന്ദ് മനസ്സിന് വീടിനകത്തേക്ക് ക്ഷണിച്ചു ഇരുത്തി.
അപ്പോൾ ആമി കിച്ചു നിന്ന് ലിവിങ് റൂമിലേക്ക് വന്നു
ഹായ് അനസ് ആമിയോട് പറഞ്ഞുകൊണ്ട് കൈയിൽ കൊണ്ടുവന്ന ചോക്ലേറ്റ് ഗിഫ്റ്റ് കൊടുത്തു.

താങ്ക്യൂ സോ മച്ച് ആമി പറഞ്ഞു
നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് അല്ലേ?
അതെ അനസ് പറഞ്ഞു..
എന്നാൽ
💬 Comments
View all comments