0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 100K

പരിചയപ്പെടുത്താം ഇതാണ് എന്റെ വൈഫ് ആമി ആ ഒരു ചെറിയ കലാകാരി ഒക്കെയാണ് ചിരിച്ചുകൊണ്ട് പറഞ്ഞു.

അത് മനസ്സിലായി ഈ റൂമിൽ ഇരിക്കുമ്പോൾ അത് നമുക്ക് മനസ്സിലാകും ഒരു കലാകാരിയുടെ ഈ ടച്ച് റൂമിന് ഫീൽ ചെയ്യുന്നുണ്ട്.

ആമി ചിരിച്ചുകൊണ്ട് കുടിക്കാനുള്ള കൂൾ ഡ്രിങ്ക്സ് എടുക്കാൻ കിച്ചണിലേക്ക് പോയി...

പിന്നെ എങ്ങനെ പോകുന്നു കാര്യങ്ങൾ ഉപ്പയും ഉമ്മയ്ക്കും സുഖം അല്ലേ?പാത്തു എന്ത് പറയുന്നു? . ആനന്ദ് അനസിനോട് ചോദിച്ചു. എല്ലാരും ഹാപ്പി ആയിരിക്കുന്നു പാത്തു ഇപ്പോൾ സ്കൂളിലൊക്കെ പോയിത്തുടങ്ങി സ്കൂളിലെ വിശേഷങ്ങൾ ഒക്കെ കേൾക്കാനെ ഇപ്പ സമയമുള്ളൂ. She is a copy of her mother. അപ്പോഴേക്കും ആമി കൂൾഡ്രിങ്സ് മായി വന്നു. എല്ലാവർക്കും സെർവ് ചെയ്തു. അനസ് മൊബൈൽ എടുത്ത് മകൾ പാത്തുവിന്റെ ഫോട്ടോ അനന്ദിനെ കാണിച്ചു ഫോട്ടോ കണ്ട ശേഷം ആനന്ദ് മൊബൈൽ ആമിക്ക് കൈമാറി. ഫോട്ടോ കണ്ട ശേഷം ആമി മൊബൈൽ ആനസ്സിന് തിരിച്ചു കൊടുത്തു.അപ്പോൾ കുട്ടിയുടെ ചില വീഡിയോസ്,പാട്ടുകൾ,സംസാരം അവയെല്ലാം അവർക്ക് കാണിച്ചു കൊടുത്തു. അതെല്ലാം കണ്ട ശേഷം ആനന്ദ് പറഞ്ഞു you said right she is copy of your wife..

അനസ് ഒരു ദീർഘനിശ്വാസം എടുത്തു മുഖത്ത് ഒരു സങ്കടം നിഴലിച്ചു. അതു മനസ്സിലാക്കിയ ആമി ആനന്ദിനെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അപ്പൊ തന്നെ അനന്ദ് വിഷയം മാറ്റാനുള്ള ശ്രമം നടത്തി. ജോലിയെപ്പറ്റിയും സ്റ്റാഫുകളെ പറ്റി ഒക്കെ ചോദിക്കാൻ തുടങ്ങി. അങ്ങനെ ആ സങ്കട ഭാവത്തിൽ നിന്നും അനസ് മാറിമാറി വന്നു....

നിങ്ങടെ

💬 Comments

View all comments