0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 100K

ഫ്ലാറ്റ് നല്ല ഭംഗിയുണ്ട് കാണാൻ അനസ പറഞ്ഞു well organisation well arrange.

അതിന്റെ ഫുൾ ക്രെഡിറ്റ് ആമിക്കാണ് അവളുടെ കലാവാസനയിലാണ് ഈ ഫ്ലാറ്റ് അവൾ അറേഞ്ച് ചെയ്തിരിക്കുന്നത് ആനന്ദ് പറഞ്ഞു.

അതു മനസ്സിലായി എവിടെ നോക്കിയാലും ഒരു കലാകാരിയുടെ ഒരു ടച്ച് കാണുന്നുണ്ട്. അതൊക്കെ കേട്ടുകൊണ്ട് ആമി ലഞ്ചിനുള്ള ഭക്ഷണങ്ങൾ ലിവിങ് റൂമിലുള്ള ഡൈനിങ് ടേബിളിലേക്ക് അറേഞ്ച് ചെയ്യുകയായിരുന്നു. അപ്പോൾ അനസും ആനന്തും ബാൽക്കണിൽ നിന്നുകൊണ്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആമി അവിടേക്ക് പോയി . അവരോട് പറഞ്ഞു ലഞ്ച് റെഡിയായി കഴിക്കാം സമയമായില്ലേ. അനസേ വാ കഴിക്കാം അനസിനുശേഷം വാഷ് റൂം കാണിച്ചുകൊടുത്തു. അവർ മൂന്നുപേരും കഴിക്കാനായി ഇരുന്നു ഇന്ന് നല്ലൊരു നോൺവെജ് ഊണാണോ ? ഒരുപാട് വെറൈറ്റി കറികൾ ഉണ്ട് ബൈ ദ വേ ആമി നല്ലൊരു ഷെഫ് ആണ് കേട്ടോ oh really അനസ് പറഞ്ഞു  ആമി ചിരിച്ചുകൊണ്ട് ഭക്ഷണം എല്ലാവർക്കും സേവ് ചെയ്തു കൊടുത്തു.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഭക്ഷണത്തിന്റെ സ്വാധീനെ കുറിച്ച് അനസ് നല്ല രീതിയിൽ സംസാരിച്ചു. പിന്നെ പഴയ കാര്യങ്ങളെല്ലാം അവർ ഒന്ന് ഒന്നായി പറഞ്ഞു.അന്ന് നടന്ന തമാശകൾ പറഞ്ഞു ചിരിച്ചു. അനസിന്റെ സംസാരം കേൾക്കാൻ വളരെ ഭംഗിയാണ് എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടാണ് അവൻ സംസാരിക്കുന്നത് അതുകൊണ്ട് കേട്ടിരിക്കുന്ന ആർക്കും ഒരു ബോർ ഉണ്ടാവില്ല. ഭക്ഷണമൊക്കെ കഴിഞ്ഞു അനസും ആനന്ദും ലിവിങ് റൂമിൽ ഇരിക്കുകയായിരുന്നു ആമി കിച്ചണിൽ ആയിരുന്നു. ആനന്ദ് അനസിനോട് ചോദിച്ചു ഇപ്പോൾ നിന്റെ പാട്ട് പരിപാടിയൊന്നുമില്ലേ അനസ് പറഞ്ഞു അങ്ങനെ നിർത്തിയിട്ടൊന്നുമില്ല. എന്നാ നിന്റെ മാസ്റ്റർപീസ് ഒരു പാട്ടൊക്കെ

💬 Comments

View all comments