0%

Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 100K

പാട് കേട്ടിട്ട് ഒരുപാട് നാളായി ആനന്ദ് പോയി മൈക്ക് സെറ്റ് ചെയ്തു അനസ് ചിരിച്ചുകൊണ്ട് ഇപ്പോൾ തന്നെ വേണോ അല്ല ഇവിടെ മൈക്കും കാര്യങ്ങളൊക്കെ ഉണ്ടോ? അനസ് ചോദിച്ചു പിന്നെ ഇവിടെ എല്ലാ സെറ്റപ്പും ഉണ്ട് ആമി നല്ല പാട്ടുകാരിയല്ലേ

Oh really

പിന്നെ അവള് നന്നായി പാട്ടുപാടും മാത്രമല്ല അവൾ ക്ലാസിക് പഠിച്ചിട്ടുണ്ട് പഠിക്കുന്ന സമയത്ത് ഡിസ്റ്റിക്ക് ലൈവിലിൽ ക്ലാസിക് മ്യൂസിക്കിന് പ്രൈസ് കിട്ടിയിട്ടുണ്ട്.

Oh really  അനസ് ആശ്യര്യത്തോടെ കേട്ടു.

  കരോക്കെ സെറ്റ് ചെയ്തു. നിന്റെ മാസ്റ്റർപീസ് പാട്ട് ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്. മൂവന്തി താഴ്വരയിൽ,....

ചേട്ടൻ ഇപ്പോളും ഒന്നും മറന്നിട്ടില്ലല്ലോ.. അനസ് പറഞ്ഞു.

എങ്ങനെ മറക്കും ഇതൊക്കെ നമ്മുടെ ഗ്രേറ്റ് ടൈമിൽ ഉള്ള കാര്യങ്ങളല്ലേ ആനന്ദ് പറഞ്ഞു..

കരോക്കെ റൺ ചെയ്തു തുടങ്ങി . അനസ് മൈക്ക് വാങ്ങി പാടാൻ തുടങ്ങി..

ആമി ഈ സംസാരങ്ങൾ എല്ലാം കിച്ചണിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു. പാട്ട് വന്നതും ആമി വേഗം പണികൾ തീർത്തു ലിവിങ് റൂമിലേക്ക് പോയി. ആനന്ദിനൊപ്പം ഇടുന്ന പാട്ട് ആസ്വദിക്കാൻ തുടങ്ങി.

പാട്ട് അവസാനിച്ചപ്പോൾ ആനന്തും ആമീയും ചേർന്ന് ക്ലാപ്പ് ചെയ്തു. വളരെ നല്ല പാട്ട് ആയിരുന്നു നന്നായി പാടി. താങ്ക്സ് അനസ് പറഞ്ഞു. എടാ മറ്റേ പാട്ട് പാട് അനസ് ആനന്ദിനെ നോക്കി.

ആറാട്ട് കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ.....

ആമീ ആ കരോക്കെ ഒന്ന് സെറ്റ് ചെയ്തെ ആനന്ദ് ആമിയോട് പറഞ്ഞു അപ്പോൾ ആമി പോയി ടാബിൽ കരോക്കെയിൽ ആറാട്ട് കടവിങ്കൾ എന്ന പാട്ടിന്റെ കരോക്കെ സെറ്റ് ചെയ്തു. കരോക്കെ റൺ

💬 Comments

View all comments