Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
to
സത്യത്തിൽ ഇന്നലെ നടന്ന ഓരോ കാര്യം പറഞ്ഞ് ഞങ്ങൾ ഇന്നലെ ചിരിക്കുകയായിരുന്നു..
 Ans-എന്ത് കാര്യം...ആ മനസ്സിലായി മനസ്സിലായി. സത്യത്തിൽ ഞാനും വേണ്ടർ അടിച്ചു പോയി
എന്തൊക്കെയാണ് നടന്നത് അല്ലെ..
ചേട്ടൻ ലിഫ്റ്റിൽ കീറിയപ്പോൾ തന്നെ പറഞ്ഞു നമ്മൾ രണ്ടും മാച്ച് ആണ് സത്യത്തിൽ ഞാൻ ഒരു തമാശയായിട്ടാണ്. പക്ഷേ അവിടെ ചെന്ന് നടന്ന ഓരോ കാര്യങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി...
 Ami-അതെ അതെ ഞാനും ഞെട്ടിപ്പോയി.
 റസ്റ്റോറന്റിൽ, കീ ച്ചേൻ ഉണ്ടാക്കുന്ന മിഷ്യൻ എന്തൊക്കെയായിരുന്നു ഞാൻ ശരിക്കും ഞെട്ടിപ്പോയി..ഞാൻ ശരിക്കും ഞെട്ടിയത് കീ ചെയിൻന്റെ കാര്യത്തിലാണ് അത് എന്നെ ഞെട്ടിച്ചു....
Ans-അതെ അതെ കീ ചെയിൻ 
കീ ചെയിൻ എവിടെ?
Ami-അത് ഞാൻ വിട്ടിൽ വച്ചിരിക്കുവാ 
ഇക്കയുടെ എവിടെ?
Ans-ഒരു മിനിറ്റ് call കട്ട് ചെയ്തു 
 പിന്നെ വന്നത് അനസിന്റെ ഒരു വീഡിയോ കോൾ ആയിരുന്നു..
 ആനന്ദിന് വളരെ ആകാംക്ഷയായി
ആമിയുടെ ഹൃദയം എന്തെന്നില്ലാതെ ഇടിക്കുന്നുണ്ടായിരുന്നു. അവൾ ഒരു മിനിറ്റ് ചിന്തിച്ചു അതിനുശേഷം കോൾ എടുത്തു.
Ans- ഹായ് ഞാന് ആ കീ ചെയിൻ കൊണ്ടുവന്നിട്ടുണ്ട് അത് ഞാൻ വെച്ചിരിക്കുന്നത് എവിടെയാണെന്ന് കാണിക്കാൻ വേണ്ടി വിളിച്ചതാണ്..
അനസ് തന്റെ ഡെസ്കിൽ ഉള്ള സിസ്റ്റത്തിന്റെ not പാടിൽ തൂക്കി ഇട്ടിരുന്നു.. അത് അമിയെ കാണിച്ചു 
Ami - ഓ.. So nice... ഞാനെന്റെ കീ ചെയിൻ വീട്ടിലെ ലിവിങ് ഏരിയയിൽ വെച്ചിരിക്കുകയാണ് . ഞാനും നാളെ കൊണ്ടുവന്നതുപോലെ തൂക്കിയിടും..
ആമി ചിരിച്ചുകൊണ്ട് പറഞ്ഞു..
Ans- oh മാച്ചിങ് കപ്പിൾ 
Ami- yes yes മാച്ചിങ് കപ്പിൾ ആമി
💬 Comments
View all comments