Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
ഓരോ വാക്കുകളും അവളുടെ മനസ്സിലൂടെ കടന്നുപോയി...
 "എന്താ പ്രേമിക്കാൻ തോന്നുന്നുണ്ടോ"
 അവൾ കണ്ണടച്ച് കുറച്ചു നേരം ഇരുന്നു. അവളുടെ മനസ്സിലൂടെ ഇന്നലെ നടന്ന ഓരോ കാര്യങ്ങളും ഒരു സിനിമയിൽ എന്ന പോലെ വന്നുകൊണ്ടിരുന്നു...
 അവൾ വിറയാർന്ന കൈകൾ കൊണ്ട് ഫോണെടുത്തു മെസ്സേജ് അയക്കണോ താനല്ലേ ബിസി ആണെന്ന് പറഞ്ഞു മെസ്സേജ് സ്റ്റോപ്പ് ചെയ്തത്..
അവൾ മെസ്സേജ് അയച്ചു..
Hi ikka.
അനസ് മെസ്സേജറിൽ റീഡ് ചെയ്തു..
 അപ്പോ തന്നെ ആമിയുടെ ഫോണിലേക്ക് അനസ്സിന്റെ കോളാണ് വന്നത്...
അപ്പൊ തന്നെ ആനന്ദിന് നോട്ടിഫിക്കേഷൻ കീട്ടി അനന്ദ് ഫോൺ എടുത്തു..
ആമി വിറയാർന്ന കൈകൾ കൊണ്ട് ഫോണെടുത്തു...
Hai
അനസ് പറഞ്ഞു ഞാൻ ടൈപ്പ് ചെയ്യാൻ വളരെ വീക്കാണ് അതുകൊണ്ടാണ് വിളിച്ചത്.. ഒന്നുകിൽ വോയിസ് ഇല്ലെങ്കിൽ കോൾ.. അതാണ് എന്റെ രീതി..
ആമി മൂളികൊണ്ടു പറഞ്ഞുഓ. That ok..
 Ans-പിന്നെ എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം തിരക്കായിരുന്നു അല്ലേ?
Ami-അതെ അതെ ഇവിടെ ഭയങ്കര തിരക്കായിരുന്നു വീക്ക് സ്റ്റാർട്ട് ചെയ്തതല്ലേ അതിന്റേതായ ചില തിരക്കുകൾ ഉണ്ടായിരുന്നു. കുറച്ചു ഏറെ പേപ്പർ വർക്ക് വന്നു അങ്ങനെ ബിസിയായിരുന്നു ഇപ്പോൾ ഫ്രീ ആയത്.
Ans- എനിക്കും അതുതന്നെ രാവിലെ മുതൽ തുടങ്ങിയത് ഇപ്പോൾ ഒന്ന് ഫ്രീ ആയത്.ഒരു ബിഗ് താങ്ക്സ് പറയുകയാണ് ഇന്നലത്തെ ഡേ that was a great day for me...
 Ami-അതെ അതെ ഇന്നലെ നല്ലൊരു ദിവസമായിരുന്നു ഒരുപാട് നാളുകൾക്കു ശേഷം ഞങ്ങൾ പുറത്തുപോയ ഒരു ദിവസമായിരുന്നു you make our day is awesome.. Thanks you
💬 Comments
View all comments