Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
മാത്രമാണ് ഞാൻ മീൽ കഴിക്കാറുള്ളത്..
 അതൊരു നല്ല ഐഡിയ ആണ് ഐ വിൽ try also. അപ്പോൾ ഇതൊക്ക ആണല്ലേ ഇയാളുടെ സൗന്ദര്യത്തിന്റെ രഹസ്യം അനസ് ചിരിച്ചുകൊണ്ട് വോയിസ് അയച്ചു..
അങ്ങനെ അധിനു മാത്രം സൗന്ദര്യമൊന്നുമില്ല ഉള്ളത് മൈന്റെൻ ചെയ്യുന്നത് മാത്രം ആമി ചിരിച്ചുകൊണ്ട് റിപ്ലൈ കൊടുത്തു...
 അതു കലക്കി ഏതായാലും ഇന്നലത്തെ ദിവസം വളരെ നല്ലതായിരുന്നു ഒരുപാട് നാളുകൾക്ക് ശേഷം ആം so ഹാപ്പി..
 അതെ അതെ ഇന്നലെ നല്ലൊരു ദിവസമായിരുന്നു. സത്യത്തിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞങ്ങൾ പുറത്തുപോകുന്നത്. You are make our day is perfect. ഇന്നലെ നടന്ന ഓരോ കാര്യങ്ങൾ ഓർക്കുമ്പോൾ ചിരിവരും 
അതെന്താ.??
, ikka am quit busy now message u later 
Ok dear 
 പെട്ടെന്ന് ആമിക്ക് കുറച്ച് peparവർക്ക് വന്നു അങ്ങനെ ആമി ബിസി ആയി 
 ഇവർ തമ്മിലുള്ള മെസ്സേജുകൾ എല്ലാം ആനന്ദ് ആനന്ദിന്റെ ഫോണിൽ കൂടെ കാണുന്നുണ്ടായിരുന്നു. ആനന്ദിന് വല്ലാത്തൊരു സന്തോഷം തോന്നി സന്തോഷം മാത്രമല്ല അതിലേറെ വികാരവും. താൻ പ്ലാൻ ചെയ്ത രീതിയിൽ തന്നെ കാര്യങ്ങൾ വരുന്നുണ്ട് മനസ്സിലായപ്പോൾ ആനന്ദ് വളരെ സന്തോഷവാനായി..
ആമി വർക്കെല്ലാം കംപ്ലീറ്റ് ചെയ്തു ഇനി പെന്റിങ് വർക്ക് ഒന്നുമില്ലാതാക്കി ടോട്ടലി ഫ്രീയായി..
 ഫോൺ എടുത്തു വീണ്ടും ആ ഫോട്ടോകൾ ഒന്നുകൂടി കാണാൻ തുടങ്ങി...
 
എന്തെന്നില്ലാത്ത ഒരു ഫീലിംഗ് ആമിയിലൂടെ കടന്നുപോയി... ഓരോ ഫോട്ടോയും സ്ക്രോൾ ചെയ്യുമ്പോൾ എന്തെന്നില്ലാത്ത ഒരു വികാരം അവളിലേക്ക് ആവാഹിക്കുന്ന പോലെ അവർക്ക് തോന്നി....
 ഇന്നലെ രാത്രിയിൽ ആനന്ദേട്ടൻ പറഞ്ഞ
💬 Comments
View all comments