Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
ബിസിയായിരുന്നു.
 
തിരക്കൊക്കെ കഴിഞ്ഞശേഷം ആമി ഫോൺ എടുത്തു...
ഇന്നലെ എടുത്ത ഓരോ ഫോട്ടോസും കാണാൻ തുടങ്ങി...
ഓരോ ഫോട്ടോസ് കാണുമ്പോഴും എന്തെന്നില്ലാത്ത ഒരു ഫീലിംഗ് ആണ് ആമിയുടെ മനസ്സിൽ...
ഇന്നലെ ആനന്ദേട്ടൻ പറഞ്ഞ വാക്കുകൾ ഓരോന്നും ആമിയുടെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു.....
 ആമി ഓരോ ഫോട്ടോസും ഡീറ്റൈൽ ആയി കാണാൻ തുടങ്ങി..
ആമിക്ക് യ്ക്ക് എന്തെന്നില്ലാത്ത ഒരു ഫീലിംഗ് വന്നു നിറഞ്ഞു....
 
ആമി ഫോട്ടോ കാണൽ നിർത്തി അനസിന്റെ വാട്സ്ആപ്പ് ഡിപി ചെക്ക് ചെയ്തു അതിൽ മകളുടെ ചിത്രമാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ചെക്ക് ചെയ്തു. വാട്സപ്പ് സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു After long time I got myself അത് കണ്ടപ്പോൾ ആ സ്റ്റാറ്റസിന് ഒരു സ്മൈലി അയച്ചുകൊടുത്തു.അ സ്മൈലിക്ക് അനസ് ഒരു ഹാർഡ് കൊടുത്തു.
Ans- how is your day going on??
Ami-busy busy...just now get relief..
Ans- here also same
Ami- കഴിച്ചോ??
Ans- ഇല്ല അവിടെ?
Ami- ഇല്ല 
 എന്തേ ടൈം ആയില്ലേ?കഴിക്കാൻ പാടില്ലായിരുന്നോ ഇനി എപ്പോഴാ കഴിക്കുക എന്നൊരു വോയിസ് നോട്ട് അയച്ചു കൊടുത്തു
അത് കേട്ടതിനു ശേഷം ആമി ഇങ്ങനെ അയച്ചു
ഞാൻ ലഞ്ച് ഫുൾ മീൽ എന്നും കഴിക്കാറില്ല എന്ന് എന്തെങ്കിലും വെജിറ്റബിൾസ് അല്ലെങ്കിൽ ഫ്രൂട്ട്സ് മാത്രമേ കഴിക്കാറുള്ളൂ.
Wow നല്ല ഹെൽത്ത് കോൺഷ്യസ് ആയ ആളാണല്ലോ. അതൊക്കെ നല്ല കാര്യമാണ്.but ലഞ്ച് skip ചെയുന്നത്.. നമ്മൾ വീക്കാവില്ലേ അനസ് ചോദിച്ചു
ഞാനെന്നും ലഞ്ച് സ്കിപ്പ് ചെയ്യാറില്ല ഒരു ദിവസം ഗ്യാപ്പ് ഇട്ട്
💬 Comments
View all comments