0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.9K

കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ. ആമിക്ക് ഒരു മെസ്സേജ് അയച്ചു കൊടുത്തു. ഞാൻ അനസിന്റെ നമ്പർ നിനക്ക് ഫോർവേഡ് ചെയ്യാം നിന്റെ കയ്യിൽ ഫോട്ടോസ് ഒന്ന് അയച്ചു കൊടുക്കണം.

അനസിന്റെ നമ്പർ ആമിക്ക് അയച്ചുകൊടുത്തു.

അതുപോലെ അനസിനും ആമിയുടെ നമ്പർ അയച്ചു കൊടുത്തതിനു ശേഷം ആനന്ദ് ഇതേ കാര്യം പറഞ്ഞു.

അനസ് അപ്പോൾ തന്നെ നമ്പർ സേവ് ചെയ്തു അനസിന്റെ ഫോണിലുള്ള ഫോട്ടോസ് എല്ലാം ആമിക്ക് അയച്ചു കൊടുത്തു. വീക്ക് സ്റ്റാർട്ട് ആയതുകൊണ്ട് ആമി കുറച്ച് തിരക്കായിരുന്നു. തിരക്കൊക്കെ കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ. ആനന്ദിന്റെ മെസ്സേജ് വന്നു കിടക്കുന്ന കണ്ടു.അത് ആദ്യം ഓപ്പൺ ചെയ്തു കേട്ടു അതിനു ശേഷം പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരുപാട് ഫോട്ടോസ് വന്നു കിടക്കുന്നതു കണ്ടു . ഓപ്പൺ ചെയ്തു നോക്കിയപ്പോൾ ഇന്നലത്തെ ഫോട്ടോസ് ആണ് അതിൽ നിന്നും മനസ്സിലായി അത് അനസിന്റെ നമ്പർ ആണെന്ന്. ആമി ആ നമ്പർ സേവ് ചെയ്തു.anas ikka അതിനുശേഷം ഹായ് ഒരു താങ്ക്സ് മെസ്സേജ് അയകച്ചു അതിനുശേഷം തന്റെ ഫോണിലുള്ള എല്ലാ ഫോട്ടോസും അനസിന് അയച്ചുകൊടുത്തു. അനസും താങ്ക്സ് മെസ്സേജ് അയച്ചു.

Ami - Thanks ikka for yesterday....

 it was a great time...

Ans- Thanks for both of you. ഒരുപാട് നാളുകൾക്ക് ശേഷം I got myself....

Ami-🥰

Ans-🥰

അങ്ങനെ പറഞ്ഞ് അവർ ആ ചാറ്റ് അവിടെ നിർത്തി..

വീക്ക് സ്റ്റാർട്ട് ആയതുകൊണ്ട് ആമിക്ക് കുറച്ച് ഏറെ വർക്കുകൾ ഉണ്ടായിരുന്നു അതുകൊണ്ട് ആമി കുറച്ച്

💬 Comments

View all comments