Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
is in.... ആനന്ദ് മനസ്സിൽ പറഞ്ഞു...
ആനന്ദ് ആ കാഴ്ച കണ്ടു കൊണ്ട് കിടന്നു.....
കുറച്ചു കഴിഞ്ഞ് ആമി കിടന്നു ആനന്ദ് ഇപ്പോഴും ചെറുതായി കണ്ണുതുറന്ന് ആമിയെ നോക്കുന്നുണ്ടായിരുന്നു.
ആമിക്ക് ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു.....
തിരിഞ്ഞും മറിഞ്ഞു കിടക്കുകയാണ്.....
അങ്ങനെ എപ്പോളോ ഇരുവരും ഉറങ്ങി....
രാവിലെ എഴുന്നേറ്റ് ആമി മോണിംഗ് റുട്ടീൻസ് എല്ലാം ചെയ്തു. ആനന്ദ് കുറച്ച് ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്.
എഴുന്നേറ്റ് ഉടൻ ആനന്ദന്റെ കൈയിൽ ഒരു പ്ലാൻ ഉണ്ടായിരുന്നു. ആനന്ദ് എഴുന്നേറ്റ് കോഫിയുമായി ലിവിങ് റൂമിൽ ഇരിക്കുകയായിരുന്നു അപ്പോൾ ആമി കിച്ചണിൽ ആയിരുന്നു ബ്രേക്ഫാസ്റ്റിന്റെ തിരക്കിലായിരുന്നു. ആനന്ദ് ആമിയുട യുടെ ഫോണിൽ ഒരു സീക്രട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്തു അത് ആനന്ദിന്റെ ഫോണുമായി കണക്ട് ചെയ്തു. ഇനിയും ആമിയുടെ ഫോണിൽ നടക്കുന്ന കാര്യങ്ങളെല്ലാം ആനന്ദിന് അറിയാം...
ആനന്ദ് വാഷ്റൂമിൽ, പോയി ഡ്രസ്സ് അപ്പ് ചെയ്തു ബ്രേക്ക്ഫാസ്റ്റ് വന്നിരുന്നു. ആമീഎല്ലാം സെറ്റ് ചെയ്തതിനുശേഷം ബ്രേക്ഫാസ്റ്റിന് വന്നിരുന്നു. ഇരുമൊരു ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ആസ് യൂഷ്യൽ ബ്രേക്ഫാസ്റ്റ് റുട്ടീൻ..
 അതിനുശേഷം ആമി അഡ്രസ്സ് അപ്പ് ചെയ്യാനായി ബെഡ്റൂമിലേക്ക് പോയി. ആനന്ദ് ലിവിങ് റൂമിൽ ഇരുന്നു ടിവി കണ്ടു..
 എന്തോ വലിയ ഉന്മേഷമാണ്....
 താൻ ഉദ്ദേശിച്ചത് കാര്യങ്ങൾ ഓരോന്നായി നടക്കുന്നതെന്ന് കാണുമ്പോൾ ഉള്ള സന്തോഷം...
ആമി ഒരുങ്ങി വന്നു രണ്ടുപേരും ഒരുമിച്ച് ഓഫീസിലേക്ക് പുറപ്പെട്ടു . വഴിയിൽ ആമിയുടെ യൂഷ്വൽ ടോക്ക്.
 ഓഫീസിലെത്തി ഇരുവരും തങ്ങളുടെ ജോലി നോക്കി തുടങ്ങി ആമി ഒരു സെൽഫി അനന്തിന് അയച്ചുകൊടുത്തു എന്നത്തെ പോലെ തിരിച്ചു അനന്തും. ആനന്ദിന് ഇന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു. മീറ്റിംഗ്
💬 Comments
View all comments