0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.9K

look at this a perfect couple... ആനന്ദ് ചിരിച്ചു.. 

എന്താണ് ഒന്ന് പ്രേമിക്കാൻ തോന്നുന്നുണ്ടോ ആനന്ദ് ചിരിച്ചുകൊണ്ട് ആമിയോട് ചോദിച്ചു...

ആമി ചിരിച്ചുകൊണ്ട് ആനന്ദിനോട്‌  ചേർന്നിരുന്നു പോ അവിടെ നിന്ന് എന്തൊക്കെയാ ഈ പറയുന്നേ....

എന്ത്..

പ്രേമിക്കുന്നത് തെറ്റൊന്നുമല്ലല്ലോ...

 പ്രേമം തോന്നുന്നതും തെറ്റല്ല... തനിക്ക് പ്രേമിക്കണമെങ്കിൽ പ്രേമിച്ചോഡോ...

ആനന്ദ് ആമിയെ ചേർത്ത് നിർത്തി ചെവിയിൽ പറഞ്ഞു...

ആമി ചിരിച്ചു...

ആനന്ദ് അവർ ഒരുമിച്ച് നിൽക്കുന്ന പല ഫോട്ടോകളും ആമിയെ കാണിച്ചു കൊണ്ടിരുന്നു...

 അവ ഓരോന്നും കാണുമ്പോൾ ആമിയുടെ കണ്ണിൽ പ്രത്യേകമായ ഒരു തിളക്കം ഉണ്ടായിരുന്നു.....

 എന്തെന്നില്ലാത്ത ഒരു ഫീലിംഗ്...

അവൾ ആനന്ദിലേക്ക് ചേർന്നിരുന്നു ആനന്ദ് ഓരോ ഫോട്ടോസ് അവളെ കാണിച്ചു കൊണ്ട് അവർ രണ്ടുപേരുടെയും മാച്ചിനെ കുറിച്ച് വർണ്ണിച്ചുകൊണ്ടിരുന്നു. ആനന്ദ് പറയുന്നതെല്ലാം മൂളി മൂളി ആമി കേട്ടു

ആനന്ദ് അവളുടെ മനസ്സിൽ പ്രേമത്തിന്റെ വിത്ത് പാകുകയായിരുന്നു.....

ചില ഫോട്ടോകൾ കാണിച്ചു കൊണ്ട് പറഞ്ഞു ഈ ഫോട്ടോകൾ കണ്ടാൽ നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്നേ പറയൂ. അങ്ങനെ കേൾക്കുമ്പോൾ ആമിയുടെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു ആ ഫോട്ടോകൾ ഒന്നും കൂടി ആമി നോക്കുന്നുണ്ടായിരുന്നു. ആമിയുടെ മനസ്സിലേക്ക് പ്രേമത്തിന്റെ അഗ്നി പകരുകയായിരുന്നു ആനന്ദ്....

അങ്ങനെ സംസാരിച്ച് സംസാരിച്ച് പതുക്കെ അവർ ഉറക്കത്തിലേക്ക് പോയി....

കുറച്ചു കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂറോളം കഴിഞ്ഞു എന്തോ ഒരു അനക്കം കേട്ട് ആനന്ദ് ചെറുതായി കണ്ണു തുറന്നു നോക്കി.. അപ്പോൾ കണ്ട കാഴ്ച ആനന്ദിന് വളരെ സന്തോഷം നൽകുന്നതായിരുന്നു..

ആമി ബെഡിൽ ചാരിയിരുന്നു കൊണ്ട് ഇന്ന് എടുത്ത ഫോട്ടോകൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു....

Yes.. She

💬 Comments

View all comments