0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 109K

ഇക്ക ഇലവൻ ആയി ഞാൻ കിടക്കട്ടെ... നാളെ മെസ്സേജ് അയക്കാം ആമി പറയാൻ നോക്കിയിരിക്കുകയായിരുന്നു അനസ് എന്നാൽ ശരി ആമീൻ ഗുഡ് നൈറ്റ് എന്ന് പറഞ്ഞു അനസ് ഫോൺ കട്ട് ചെയ്തു....

 ഫോൺ സോഫാലിട്ട് കുറെ നേരം ആർമി സോഫയിൽ തന്നിരുന്നു.

കുറച്ചുനേരം കഴിഞ്ഞ് ആമി പതുക്കെ എഴുന്നേറ്റു ബെഡിൽ പോയി കിടന്നു. ആമി വരുന്നത് കണ്ടപ്പോൾ ആനന്ദ് ഫോൺ മാറ്റിവെച്ച് ഉറങ്ങുന്ന പോലെ നടിച്ചു. ആമി ബെഡിൽ വന്ന് കിടന്നു ഓരോ കാര്യങ്ങൾ ചിന്തിച്ചു അങ്ങനെ എപ്പോഴോ അവർ രണ്ടുപേരും ഉറങ്ങി..

 അടുത്ത ദിവസം രാവിലെ ആനന്ദ് എഴുന്നേറ്റ് ചെന്നപ്പോൾ ആമി കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടായിരുന്നു പക്ഷേ ആമിക്ക് പഴയ പോലെ ഒരു ഉന്മേഷക്കുറവുണ്ടായിരുന്നു.അത് കണ്ട ആമിയോട് ആനന്ദ ചോദിച്ചു എന്തുപറ്റി ആമി ഒരു പവർ കാണുന്നില്ലല്ലോ ഫെസിൽ..

 പീരീഡ് ആണ് ചേട്ടാ... ആമി പറഞ്ഞു..

Oh എന്നാൽ നീ വിട്ടേക്ക് നീ പോയി ഫ്രഷ് ആയിക്കോ.ഞാൻ ബാക്കി എല്ലാം നോക്കിക്കോളാം. ഈ പാത്രങ്ങളൊക്കെ ഞാൻ കഴുകി വെച്ചോളാം. I will make a juice for you.

Thanks ഏട്ടാ..ആമി പറഞ്ഞു 

 നല്ല ഹെൽപ്പ് മെന്റാലിറ്റി ഉള്ള ആളാണ് ആനന്ദ്.. പ്രത്യേകിച്ച് ഇത്തരം സമയങ്ങളിൽ നല്ല രീതിയിൽ ആമിയെ സപ്പോർട്ട് ചെയ്യാറുണ്ട്. ആനന്ദ് പാത്രങ്ങൾ കഴുകി വെച്ചുകൊണ്ടിരുന്നപ്പോൾ മനസിൽ ചിന്തിച്ചു. ഈ അവസരവും എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തണം... 

ആനന്ദ് ഒരു പ്ലാൻ മനസ്സിൽ കണ്ടു..

പതിവ് പോലെ മോണിംഗ് റൂട്ടിൻസ് എല്ലാം ചെയ്തതിനു ശേഷം. രണ്ടുപേരും ഓഫീസിലേക്ക് പോയി.. 

ആനന്ദിന് ഒരു പ്ലാൻ ഉണ്ടായിരുന്നു അതിന്റെ ഭാഗമായി

💬 Comments

View all comments