Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
അത് കുറച്ചു നീണ്ടപ്പോൾ
Ans-if you don't mind 
Ami-?
Ans- ടൈപ്പിംഗ് പാടാണ് can I call..
 ആമിയുടെ ഹൃദയം വല്ലാതെ ഇടിച്ചു. ഞരമ്പുകൾ വലിഞ്ഞു മുറുകി...
എന്തു പറയും.
Ami- just wait..
Ans-ok 
 ആമി പതുക്കെ എഴുന്നേറ്റു റൂമിലേക്ക് ചെന്നു.അവിടെ ആനന്ദ് ഉറങ്ങുവാണോ എന്ന് കൺഫോം ചെയ്തു.
 എന്നിട്ട് ഡ്രസ്സിങ് ടേബിന്റെ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു.
 മുടി അഴിഞ്ഞു കിടക്കുവായിരുന്നു അതൊക്കെ ഒന്ന് സെറ്റ് ചെയ്തു. 
അലമാരി പതുക്കെ തുറന്നു അതിൽ നിന്ന് ഒരു റെഡ് സ്ലീവ്ലെസ്സ് നൈറ്റ് ഡ്രസ്സ് എടുത്തു.ഒരു കോട്ടൺ പൈജാമ set ആയിരുന്നു ഇട്ടത്. അത് ഊരി മാറ്റി നൈറ്റ് ഡ്രസ്സ് ഇട്ടു. ഒന്നുംകൂടി കണ്ണാടിയിൽ നോക്കി. തിരിച്ച് ഒന്നുകൂടി ആനന്ദിനെ നോക്കി. പിന്നെ ലിവിങ് റൂമിലേക്ക് പോയി. ആമി ഫോൺ എടുത്ത് ടൈപ്പ് ചെയ്തു ikka 
 അപ്പോൾ തന്നെ മനസ്സിന്റെ വീഡിയോ കോൾ വന്നു. ആമി കോൾ അറ്റാൻഡ് ചെയ്തു. ആമിയെ കണ്ടപ്പോൾ തന്നെ അനസിന്റെ മനസ്സിൽ വല്ലാത്ത ഒരു ഫിൽ ഉണ്ടായി... 
ആമിയുടെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു....

രണ്ടു പേർക്കും സംസാരിക്കാൻ പറ്റാത്ത രീതിയിൽ ആയി.. അവരുടെ കാഴ്ച അങ്ങനെയായിരുന്നു.. 
ഞാൻ വരുമ്പോൾ ആന്റിക്ക് പീസ് സെറ്റ് ചെയ്യാൻ ഒരു ഐഡിയ പറഞ്ഞു തരാം . ചുമ്മാ ഓരോ കാര്യങ്ങൾ അനസ് പറഞ്ഞുകൊണ്ടിരുന്നു സത്യത്തിൽ അനസിന് അനസിന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ലായിരുന്നു..
 അനസ് പറയുന്നതെല്ലാം ആമി മൂളിമൂളി കേട്ടു..
 
 സത്യത്തിൽ വീഡിയോ കോളിൽ അനസിനെ കണ്ടതും ആമി മറ്റൊരു ഫീൽ എത്തിയിരുന്നു..
💬 Comments
View all comments